വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കടമുറിയില്‍ മരിച്ച നിലയില്‍
BY editors
3rd July 2026
0
Comments
26 Views
കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കടമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറങ്കര സ്വദേശി സുമേഷ് ആണ് മരിച്ചത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,