Kerala kerala kerala politics

കേരളത്തില്‍ നടക്കുന്നത് രണ്ട് ഡീലുകള്‍: ‘കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി’;...

കേരളത്തില്‍ നടക്കുന്നത് രണ്ട് ഡീലുകളാണെന്ന് എഎ റഹീം എംപി. കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി, ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്നും അദ്ദേഹം വിമര്‍ശിച്ചു. കെസി വേണുഗോപാലിന്റെ...
  • BY
  • 4th July 2026
  • 0 Comment
kerala Kerala

സമരപ്രഖ്യാപനം; സ്വകാര്യ ബസുടമകളെ ചര്‍ച്ചക്ക് വിളിച്ച് ഗതാഗതമന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസുടമകളെ ഗതാഗതമന്ത്രി ചര്‍ച്ചക്ക് വിളിച്ചു.വ്യാഴാഴ്ചയാണ് ചര്‍ച്ച നടത്തുക. പ്രിയദര്‍ശിനി നടപ്പാക്കിയതോടെ പ്രതിസന്ധിയിലായെന്നും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നും ബസ്സുടമകള്‍ പ്രഖ്യാപിച്ചതോടെയാണ് ചര്‍ച്ചക്ക് വിളിച്ചത്.
  • BY
  • 4th July 2026
  • 0 Comment
Kerala kerala

പത്തനംതിട്ടയില്‍ 13 വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു; പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടി; സംഭവം പുറത്തറിഞ്ഞത്...

പത്തനംതിട്ടയില്‍ 13 വയസ്സുകാരിയെ സഹപാഠികള്‍ പീഡിപ്പിച്ചു. സ്‌കൂളിലെ കൗണ്‍സിലിങ്ങിനിടെയാണ് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. സ്‌കൂളിന് സമീപത്ത് വെച്ചും, പ്രതികളിലൊരാളായ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് മൊഴി....
  • BY
  • 4th July 2026
  • 0 Comment
Kerala kerala

വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്രമിച്ചു;ശ്വേതയ്ക്ക് രാഷ്ട്രീയ അജന്‍ഡ; ശ്വേത മേനോനെതിരെ കടുത്ത ആരോപണങ്ങളുമായി...

കൊച്ചി: ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനെതിരെ വാര്‍ത്താസമ്മേളനത്തില്‍ കടുത്ത ആരോപണങ്ങളുമായി നടിമാര്‍. ‘അമ്മ’യില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോന്‍ ശ്രമിച്ചെന്നും പരാതി പറഞ്ഞ അന്‍സിബയെ പുറത്താക്കാനാണ് ഭരണസമിതി...
  • BY
  • 4th July 2026
  • 0 Comment
kerala Kerala

‘തൂഫാന്‍ ജാഗരണ്‍’: പെരുമ്പാവൂരില്‍ ജനകീയ ലഹരി വിരുദ്ധ ഇടപെടലുമായി രമേശ് ചെന്നിത്തല

എറണാകുളം പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി ബഹുജനറാലി ആരംഭിച്ചു. തൂഫാന്‍ ജാഗരണ്‍ എന്ന പേരിലാണ് റാലി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സംസ്ഥാന പൊലീസ് മേധാവി റവാഡ എ...
  • BY
  • 3rd July 2026
  • 0 Comment
kerala Kerala kerala politics Trending

ആഭ്യന്തരമന്ത്രിയെ വേദിയില്‍ ഇരുത്തി മദ്യനയത്തില്‍ വിമര്‍ശനം ഉന്നയിച്ച് മാര്‍ത്തോമാസഭ അധ്യക്ഷന്‍

സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് മാര്‍ത്തോമാ സഭ അധ്യക്ഷന്‍ തിയഡോഷ്യസ് മാര്‍ത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമര്‍ശനം. മദ്യം പൂര്‍ണമായും വര്‍ജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം...
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന; 25കാരനെതിരെ കേസ്

തൃശൂര്‍: ചൊവ്വന്നൂരില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ വില്‍പ്പന നടത്തിയ യുവാവിനെതിരെ കേസ്. ചൊവ്വന്നൂര്‍ സ്വദേശി 25 വയസുള്ള അനന്തുവിനെതിരെ ഐടി ആക്ട് പ്രകാരമാണ്...
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

പിണറായിയുടെ വീടിന് മുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണമില്ല; പൊലീസ്...

കൊച്ചി: മാസപ്പടി കേസില്‍ പരിശോധനയ്‌ക്കെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പിണറായി വിജയന്റെ വീടിന് മുന്നില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണമില്ല. പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് വിലയിരുത്തി കോടതി,...
  • BY
  • 3rd July 2026
  • 0 Comment
kerala Kerala

വിഴിഞ്ഞം; സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്ന് ശശി തരൂര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല എന്നാണ് തന്റെ അറിവ്....
  • BY
  • 3rd July 2026
  • 0 Comment
Kerala kerala

ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കി

കാസര്‍കോട്: പള്ളിക്കരയില്‍ ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ശിശു ക്ഷേമസമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍...
  • BY
  • 3rd July 2026
  • 0 Comment
error: Protected Content !!