ജനപ്രതിനിധികളുമായി മുഖാമുഖം; വികസന വിഷയങ്ങളില്‍ സജീവ ചര്‍ച്ച
കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ജനപ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. പ്രദേശത്തിന്റെ വികസന പദ്ധതികള്‍, പൊതുജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മാധ്യമങ്ങളുടെ നിര്‍ദേശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്ത...









