kerala Kerala kerala politics

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല; അറസ്റ്റിന് സാധ്യത

കോട്ടയം: ചാനല്‍ ചര്‍ച്ചയിലെ മുസ്ലിം വിദ്വേഷ പരാമര്‍ശക്കേസില്‍ പി.സി ജോര്‍ജിന് മുന്‍കൂര്‍ജാമ്യമില്ല. ഹൈകോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിക്കാത്തതിനാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്....
  • BY
  • 21st February 2025
  • 0 Comment
Kerala kerala

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു

കൊച്ചി: അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയിലിരിക്കെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു...
  • BY
  • 21st February 2025
  • 0 Comment
kerala Kerala

കാക്കനാട് കസ്റ്റംസ് കോട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ; പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു;...

കാക്കനാട് കസ്റ്റംസ് കോട്ടേഴ്‌സിലെ കൂട്ട ആത്മഹത്യ സിബിഐ അന്വേഷണം ഭയനെന്ന് സൂചന. മനീഷിന്റെ സഹോദരി ശാലിനിയ്ക്ക് പരീക്ഷ ക്രമക്കേടില്‍ സിബിഐ സമന്‍സ് അയച്ചിരുന്നു. അറസ്റ്റ് ഭയന്നാകാം കുടുംബം...
  • BY
  • 21st February 2025
  • 0 Comment
kerala Kerala

ചെണ്ട വിദ്വാന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചെണ്ട വിദ്വാന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തൃശൂര്‍ എരുമപ്പെട്ടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കലാമണ്ഡലം ചെണ്ട വിഭാഗത്തിലെ മുന്‍ മേധാവിയായിരുന്നു.
  • BY
  • 21st February 2025
  • 0 Comment
Kerala kerala

കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം: ഇടച്ചങ്ങല ഇല്ലാതിരുന്നതും തുടര്‍ച്ചയായ വെടിക്കെട്ടും അപകടത്തിന് കാരണം;...

കോഴിക്കോട്: കൊയിലാണ്ടി ക്ഷേത്രോത്സവത്തില്‍ ആന ഇടഞ്ഞ സംഭവത്തില്‍ സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇടചങ്ങല ഇല്ലാതിരുന്നതും തുടര്‍ച്ചയായ വെടിക്കെട്ടും കാരണമാണ് ആനയിടഞ്ഞതെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു....
  • BY
  • 21st February 2025
  • 0 Comment
Kerala kerala kerala politics

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ബോള്‍ഗാട്ടിയിലെ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം...
  • BY
  • 21st February 2025
  • 0 Comment
kerala Kerala Sports Trending

ചരിത്രം കുറിച്ചു; കേരളം രഞ്ജിട്രോഫി ഫൈനലിലേക്ക്

അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ...
  • BY
  • 21st February 2025
  • 0 Comment
kerala Kerala Local

കുന്ദമംഗലം ഓവുങ്ങരയില്‍ 38.6 ഗ്രാം എം ഡി എം എ യുമായി രണ്ട്...

കോഴിക്കോട് : കുന്ദമംഗലം ഓവുങ്ങരയില്‍ വച്ച് എം ഡി എം എ യുമായി രണ്ട് പേര്‍ പിടിയില്‍. ഫറോക്ക് പുറ്റെക്കാട് സ്വദേശികളായ വെട്ടിയാട്ടില്‍ ഹൗസില്‍ ഷഫ്വാന്‍ വി...
  • BY
  • 21st February 2025
  • 0 Comment
kerala Kerala

കിഫ്ബി റോഡുകളില്‍ ടോള്‍ ഉറപ്പായി; തീരുമാനത്തിലുറച്ച് എല്‍ഡിഎഫ്

തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാനുള്ള തീരുമാനത്തിലുറച്ച് എല്‍ഡിഎഫ്. കിഫ്ബിയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് സര്‍ക്കാരിനോട് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. എല്‍ഡിഎഫ് പുറത്തിറക്കിയ സര്‍ക്കുലറിന്റെ പകര്‍പ്പ് ലഭിച്ചു. ജനങ്ങള്‍ക്ക് ദോഷം...
  • BY
  • 21st February 2025
  • 0 Comment
Kerala kerala

ആശ വര്‍ക്കര്‍മാരുടെ സമരം പതിമൂന്നാം ദിനത്തിലേക്ക്

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരം പതിമൂന്നാം ദിനത്തിലേക്ക്. സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാട് ലഭിക്കുന്നതുവരെ സമരത്തില്‍ ഉറച്ചു നില്‍ക്കാനാണ് തീരുമാനം. ഭരണാനുകൂല സംഘടനയിലേതടക്കം മുഴുവന്‍ ആശ വര്‍ക്കര്‍മാര്‍ക്കും...
  • BY
  • 21st February 2025
  • 0 Comment
error: Protected Content !!