കൊച്ചി: പ്രശസ്ത ചെണ്ട വിദ്വാന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തൃശൂര്‍ എരുമപ്പെട്ടിയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കലാമണ്ഡലം ചെണ്ട വിഭാഗത്തിലെ മുന്‍ മേധാവിയായിരുന്നു.
ചെണ്ട വിദ്വാന്‍ കലാമണ്ഡലം ബാലസുന്ദരന്‍ അന്തരിച്ചു
