മൂന്ന് പേരെ കൊന്ന ശേഷം അഫാന്‍ ബാറില്‍ പോയി മദ്യപിച്ചു; വീട്ടിലെത്തി അനിയനേയും...
തിരുവനന്തപുരം: മൂന്ന് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം അഫാന്‍ ബാറില്‍ പോയി മദ്യപിച്ചു. വെഞ്ഞാറമൂടിലെ ബാറിലെത്തിയാണ് അഫാന്‍ മദ്യപിച്ചത്. 10 മിനിറ്റ് സമയം ചെലവഴിച്ചതിന് ശേഷമാണ് ബാറില്‍...









