മലപ്പുറത്ത് മകന്‍ അമ്മയെ വെട്ടികൊന്നു; പ്രതി പിടിയില്‍
മലപ്പുറം: കല്‍പകഞ്ചേരിയില്‍ മകന്‍ അമ്മയെ വെട്ടികൊന്നു. ആമിന (62) ആണ് കൊല്ലപ്പെട്ടത്. മരിച്ച ആമിനയുടെ മകന്‍ മുസമ്മിലിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ്...









