Local

കെ.എം.എ. റഷീദിന് പൈങ്ങോട്ടുപുറം വെസ്റ്റ് ശാഖാ മുസ്‌ലിം ലീഗിന്റെ ആദരവ്

കുന്ദമംഗലം: കോഴിക്കോട് ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ.എം.എ. റഷീദിന് പൈങ്ങോട്ടുപുറം വെസ്റ്റ് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി ആദരവ് നൽകി. യൂണിവേഴ്സിറ്റി കോളേജ് തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്കുള്ള സ്വീകരണവും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.പി. അബ്ബാസ് അധ്യക്ഷത വഹിച്ചു.

കുന്ദമംഗലം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഒ. സലീം, പഞ്ചായത്ത് ഭാരവാഹി കെ. ബഷീർ മാസ്റ്റർ, സി.എച്ച്. സെന്റർ പ്രസിഡന്റ് കെ.പി. കോയ, കെ.പി. സൈഫുദ്ദീൻ, ജി.കെ. ഉബൈദ്, കെ.പി. ഷംസുദ്ദീൻ, ഫൈസൽ അരിപ്പുറം, ടി.എം.സി. അബൂബക്കർ, കെ.പി. ഷറഫുദ്ദീൻ, മുഹമ്മദ് തലക്കുഴി, അബൂബക്കർ ഹാജി, ജാഫർ ടി.എ., സി.പി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.

കെ. സക്കീർ സ്വാഗതവും എൻ.എം. അൽത്താഫ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!