പാലക്കാട്: അട്ടപ്പാടി അഗളി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വളപ്പില്‍ പുലിയെ കണ്ടെന്ന് സ്‌കൂള്‍ ജീവനക്കാര്‍. ഇന്ന് രാവിലെ 8 മണിക്ക് സ്‌കൂളിലെ പാചക തൊഴിലാളികളാണ് പുലിയെ കണ്ടത്. സ്‌കൂളിലെ പാര്‍ക്കില്‍ ആടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി സ്‌കൂളിന് സമീപം പുലിയുടെ സാന്നിധ്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.
അട്ടപ്പാടി അഗളി ഗവണ്‍മെന്റ് എല്‍പി സ്‌കൂള്‍ വളപ്പില്‍ പുലി
