തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരം പതിമൂന്നാം ദിനത്തിലേക്ക്. സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാട് ലഭിക്കുന്നതുവരെ സമരത്തില്‍ ഉറച്ചു നില്‍ക്കാനാണ് തീരുമാനം.
ഭരണാനുകൂല സംഘടനയിലേതടക്കം മുഴുവന്‍ ആശ വര്‍ക്കര്‍മാര്‍ക്കും വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് എസ് മിനി പറഞ്ഞു. സമ്പൂര്‍ണ പണിമുടക്കിലേക്ക് കടക്കാനാണ് ആശ വര്‍ക്കര്‍മാരുടെ തീരുമാനം. വേതന വര്‍ധനയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടായിട്ടേ സമരം അവസാനിക്കൂ.