കേരള വനം വകുപ്പ് ഇക്കോടൂറിസം വെബ് പോര്ട്ടല്: പ്രകൃതിയിലേക്ക് ഒരു ക്ലിക്ക് ദൂരം...
കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും ഇനി ഒരു ക്ലിക്കില് അനുഭവിക്കാം! കേരള വനം വകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോടൂറിസം വെബ് പോര്ട്ടല് ecotourism.forest.kerala.gov.in വഴി. വനം മന്ത്രി...









