ഹേമചന്ദ്രന് വധക്കേസ്: മുഖ്യപ്രതി നൗഷാദുമായി പൊലീസ് തെളിവെടുപ്പ്
ഹേമചന്ദ്രന് വധക്കേസിലെ മുഖ്യപ്രതിയായ നൗഷാദുമായി വയനാട്ടിലും ചേരമ്പാടിയിലും പൊലീസ് അന്വേഷണസംഘം തെളിവെടുപ്പ് നടത്തുന്നു. പൊലീസ് കസ്റ്റഡിയിലുള്ള നൗഷാദിനെ വ്യാഴാഴ്ച പൊലീസ് വിശദമായി ചോദ്യം ചെയ്തു. തന്റെ വീട്ടിലെത്തി...









