എസ്ഡിസി ട്രെയ്നര്മാര്ക്കുള്ള പരിശീലനം ആരംഭിച്ചു
കോഴിക്കോട്, വയനാട് ജില്ലകളിലെ സ്കില് ഡവലപ്പ്മെന്റ് സെന്റര് (എസ്ഡിസി) ട്രെയ്നര്മാര്ക്കുള്ള ദ്വിദിന റെസിഡന്ഷ്യല് പരിശീലനം കോഴിക്കോട് ആരംഭിച്ചു. പരിശീലനം ന്യൂ നളന്ദ ഓഡിറ്റോറിയത്തില് വിജ്ഞാന കേരളം സ്ട്രാറ്റജിക്...









