ഏറ്റവും നല്ല ആര്.എസ്.എസ് ഏജന്റ് പിണറായി വിജയന്; ആരെങ്കിലും അനങ്ങിയാല് കയ്യും വെട്ടും...
കൊല്ലം: ഗവര്ണറും സര്ക്കാരും തമ്മിലുള്ള തര്ക്കങ്ങള് ഉന്നത വിദ്യാഭ്യാസരംഗത്തെ കുളമാക്കിയെന്ന് വി ഡി സതീശന്. 13 സര്വകലാശാലകളില് 12 സ്ഥലത്തും താല്ക്കാലിക വി.സിമാരാണ്. പല സര്ക്കാര് കോളജുകളിലും...









