Kerala kerala

‘കീമില്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ല’; മന്ത്രി ആര്‍. ബിന്ദു

തിരുവനന്തപുരം: കീമില്‍ സര്‍ക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആര്‍. ബിന്ദു. ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണമാണ്. എല്ലാ കുട്ടികള്‍ക്കും നീതിയും തുല്യതയും ഉറപ്പുവരുത്താന്‍ കഴിയുന്ന ഫോര്‍മുലയാണ് സര്‍ക്കാര്‍...
Kerala kerala

‘പൊടിക്കുഞ്ഞ് കരയുമ്പോള്‍ അവിടെയെങ്ങാനും കൊണ്ട് ഇടാന്‍ പറയും’; പൊട്ടിക്കരഞ്ഞ് വിപഞ്ചികയുടെ അമ്മ

കൊല്ലം: ഷാര്‍ജയില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ആരോപണങ്ങളുമായി മരിച്ച വിപഞ്ചികയുടെ അമ്മ ശൈലജ. മകള്‍ക്ക് നീതി കിട്ടണമെന്നും ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ...
kerala Kerala

പാലക്കാട് കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: യുവതിയുടെയും രണ്ട് മക്കളുടെയും നില ഗുരുതരം

പാലക്കാട്: പൊല്‍പ്പുളളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊളളലേറ്റ യുവതിയുടെയും മക്കളുടെയും നില ഗുരുതരമായി തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതിയും മക്കളും നിലവിലുളളത്. പൊല്‍പ്പുളളി കൈപ്പക്കോട്...
kerala Kerala kerala politics

സ്‌കൂള്‍ സമയ വിവാദം: സമയമാറ്റം ആലോചനയില്‍ ഇല്ല; പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ്...

തിരുവനന്തപുരം: സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവണ്‍മെന്റിനെ വിരട്ടുന്നത് ശരിയല്ല....
Kerala kerala

ഇന്നും നാളെയും ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ്...
Kerala kerala

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ വനംവകുപ്പ് നടപടി തുടങ്ങി; പരാതിക്കാരന് നോട്ടീസയച്ചു

തൃശൂര്‍: സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയില്‍ വനംവകുപ്പ് നടപടി തുടങ്ങി. ഇതിന്റെ ആദ്യപടിയെന്ന നിലക്ക് വനംവകുപ്പ് പരാതിക്കാരന് നോട്ടീസയച്ചു. പട്ടിക്കാട് റേഞ്ച് ഓഫീസറാണ് നോട്ടീസ് നല്‍കിയത്. ഈ...
kerala Kerala

ചെങ്കോട്ടുകോണത്ത് പൊലീസ് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

ചെങ്കോട്ടുകോണത്ത് പൊലീസ് ഇന്‍സ്‌പെക്ടറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊലീസ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ടര്‍ ജെയ്‌സണ്‍ അലക്‌സ് ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ...
Kerala kerala

നിമിഷപ്രിയയുടെ മോചനം: പ്രതീക്ഷ കൈവിടാതെ അവസാന നിമിഷം വരെയും പോരാടുമെന്ന് അഭിഭാഷകന്‍

യമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി അവസാന നിമിഷം വരെയും പ്രതീക്ഷ കൈവിടാതെ പോരാടുമെന്ന് അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍. സാധ്യമായ എല്ലാ വഴികളും തേടുകയാണ്. ലോകത്തിന്റെ...
Kerala kerala

വീടിന്റെ വര്‍ക്ക് ഏരിയയില്‍ വെച്ച് പാമ്പുകടിയേറ്റു; യുവതി മരിച്ചു

അരൂര്‍: വീടിന്റെ വര്‍ക്ക് ഏരിയയില്‍ വെച്ച് പാമ്പുകടിയേറ്റ യുവതി മരിച്ചു. അരൂര്‍ പഞ്ചായത്തില്‍ 16-ാo വാര്‍ഡില്‍ കോതാട്ട് ഡിനൂബിന്റെ ഭാര്യ നീതു (32) വാണ് മരിച്ചത്. വ്യഴാഴ്ച...
Kerala kerala

കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തു; വി.ഡി സതീശന്‍

കൊച്ചി: ആരോഗ്യ മേഖല പോലെ സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ മേഖലയും തകരുകയാണെന്ന് വിഡി സതീശന്‍. പത്ത് മിനിട്ടു കൊണ്ട് പരിഹരിക്കാവുന്ന നിസാരമായ ഒരു പ്രശ്നത്തിന്റെ പേരില്‍ തുടങ്ങിയ...
error: Protected Content !!