kerala Kerala

ജാനകി അല്ല ഇനി മുതല്‍ ജാനകി.വി; ജെഎസ്‌കെ ചിത്രത്തിന്റെ പേരുമാറ്റാമെന്ന് നിര്‍മാതാക്കള്‍

കൊച്ചി ‘ജെഎസ്‌കെ ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള’യിലെ ജാനകിയുടെ പേര് ഇനി മുതല്‍ ‘ജാനകി. വി’ എന്നു മാറും. സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ഈ മാറ്റം...
Kerala kerala kerala politics

യു ഡി എഫില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വി ഡി സതീശന് പിന്തുണയില്ല; ജനപിന്തുണ...

കൊച്ചി: യുഡിഎഫില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും ജനപിന്തുണ ശശി തരൂരിനെന്ന സര്‍വേഫലം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഓണ്‍ലൈന്‍ സൈറ്റിലെ വാര്‍ത്ത തരൂര്‍ എക്സില്‍...
Kerala kerala

ദേശീയ പണിമുടക്ക്; കുന്ദമംഗലം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

കേന്ദ്രസര്‍ക്കാറിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ജൂലൈ 9ന് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി കുന്ദമംഗലം പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.ജനാര്‍ദ്ദനന്‍...
kerala Kerala kerala politics

സര്‍വകലാശാലകളില്‍ എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം; വി ഡി സതീശന്‍

കാക്കനാട്: കേരള സര്‍വകലാശാലയില്‍ ഇന്നലെ എസ്എഫ്‌ഐ നടത്തിയത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗുണ്ടായിസത്തിന് സര്‍ക്കാരും പൊലീസും കൂട്ടു നിന്നും. ആര്‍ക്കെതിരെയാണ് എസ്.എഫ്.ഐ സമരം...
Kerala kerala

കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി. പ്രോസ്പക്റ്റസില്‍ വരുത്തിയ മാറ്റങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. വെയിറ്റേജ് മാറ്റിയത് ശെരിയല്ലെന്ന് കോടതി വിലയിരുത്തി....
Entertainment Kerala kerala Trending

ജെഎസ്‌കെ വിവാദം: ഒരു സീന്‍ കട്ട് ചെയ്യണം, സബ്ടൈറ്റിലില്‍ മാറ്റം വരുത്തണം; നിലപാട്...

സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമാ വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്. വിഷയം സമവായത്തിലൂടെ പരിഹരിക്കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. 96...
Kerala kerala

ഗുജറാത്തില്‍ പാലം തകര്‍ന്നു; വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു

ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം. പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണ് രണ്ട് പേര്‍ മരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. നാല് വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞു. ആനന്ദിനെയും...
kerala Kerala kerala politics

സുധാകരന്റെ ചിത്രമില്ലാതെ കണ്ണൂരില്‍ സമര പോസ്റ്റര്‍; വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന് പുതിയ...

കണ്ണൂര്‍: വിവാദത്തിന് പിന്നാലെ ‘സമര സംഗമ’ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ചിത്രം ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്റര്‍ പുറത്തിറക്കി. സുധാകരന്റെ സന്തതസഹചാരി...
kerala Kerala

കൊല്ലത്ത് സര്‍വീസ് നടത്തുന്നതിനിടയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് സമരാനുകൂലികള്‍

കൊല്ലം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു.കേരളത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസുകളെയടക്കം പണിമുടക്ക് സാരമായി ബാധിച്ചു.സംസ്ഥാനനത്തിന്റെ വിവിധ ഇടങ്ങളില്‍ ബസുകള്‍ വ്യാപകമായി തടഞ്ഞു. കൊല്ലത്ത് കൊല്ലത്ത് സര്‍വീസ്...
Kerala kerala

കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനം; കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് സമരാനുകൂലികള്‍, വലഞ്ഞ് യാത്രക്കാര്‍

തിരുവനന്തപുരം : കേന്ദ്ര നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് 9 മണിക്കൂര്‍ പിന്നിട്ടു. കേരളത്തില്‍ പണിമുടക്ക് ബന്ദിന് സമാനമാണ്. പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്...
error: Protected Content !!