പയ്യനാമണ് പാറമട അപകടം: 2 പേര് വടംകെട്ടി അപകടസ്ഥലത്തെ ഹിറ്റാച്ചിക്ക് സമീപമെത്തി, പാറക്കഷ്ണം...
പത്തനംതിട്ട: കോന്നി പയ്യനാമണ്ണില് പാറമടയില് ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തില് രക്ഷാപ്രവര്ത്തനത്തിനായി ദൗത്യസംഘം സ്ഥലത്തെത്തി. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളില് കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു....









