Kerala kerala

വിദ്യാഭ്യാസം തൊഴിലും സംസ്‌കാരവും നല്‍കുന്നതാവണം: ഡോ. ഹുസൈന്‍ മടവൂര്‍

എടപ്പാള്‍: വിദ്യാഭ്യാസം പുതിയ തലമുറക്ക് തൊഴിലും സംസ്‌കാരവും നല്‍കുന്നതാവണമെന്ന് കെ.എന്‍.എം സംസ്ഥാന ഉപാദ്ധ്യക്ഷനും ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ (HRDF) ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.വളയം...
Kerala kerala Local

കുന്ദമംഗലം വായനശാലകമ്മറ്റിയും ഇടംസാംസ്‌കാരിക വേദിയും ചേര്‍ന്ന് പുസ്തക ചര്‍ച്ച നടത്തി

കുന്ദമംഗലം:ഇടംസാംസ്‌കാരിക വേദിയുംകുന്ദമംഗലംപഞ്ചായത്ത്വായനശാലകമ്മറ്റിയുംസംയുക്തമായിപുസ്തകചര്‍ച്ചസംഘടിപ്പിച്ചു.വായനപക്ഷാചരണസമാപനത്തിന്റെഭാഗമായിനടത്തിയപരിപാടിഏഴുത്തുകാരന്‍ഡോ.എ.കെ.അബ്ദുള്‍ഹക്കീംഉദ്ഘാടനംചെയ്തു. പഞ്ചായത്ത്പ്രസിഡണ്ട്ലിജിപുല്‍ക്കുന്നുമ്മല്‍അദ്ധ്യക്ഷതവഹിച്ചു.നടന്‍വിജയന്‍ കാരന്തൂര്‍മുഖ്യാതിഥിയായി.മീഞ്ചന്തആര്‍ട്‌സ്ആന്റ്സയന്‍സ്കോളേജ്മലയാളവിഭാഗംപ്രൊഫസര്‍ഡോ.സജിതമോഡറേറ്ററായി. ഏഴുത്തുകാരായകെ.വി.ജോതിഷ്,ആര്‍.ഷിജുഎന്നിവര്‍അവതരണംനടത്തി.ബ്ലോക്ക് പഞ്ചായത്ത്ചെയര്‍മാന്‍എന്‍.ഷിയോലാല്‍, രാജുഇരഞ്ഞി, മധുസൂദനന്‍ പന്തീര്‍പാടം, പി.പി.പവിത്രന്‍, വിനോദ്, കെ.ഗണേശന്‍, കെ.കെ.സജീഷ്എന്നിവര്‍ചര്‍ച്ചയില്‍പങ്കെടുത്തു.രവീന്ദ്രന്‍ കുന്ദമംഗലംസ്വാഗതവുംമണിരാജ്പൂനൂര്‍നന്ദിയുംപറഞ്ഞു.
Kerala kerala

കല്‍ദായ സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു

കല്‍ദായ സുറിയാനി സഭയുടെ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേം മെത്രാപ്പൊലീത്ത (85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ സണ്‍ ആശുപത്രിയില്‍ ചികിത്സയിലിക്കെയാണ് അന്ത്യം....
Kerala kerala

കേരള സര്‍വകലാശാലയിലെ നാടകീയ രംഗങ്ങള്‍; അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍.ഇന്നലെ നടന്ന സിന്‍ഡിക്കേറ്റ് യോഗവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടാണ് കേരള സര്‍വകലാശാല താല്‍ക്കാലിക...
Kerala kerala

ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി കേരള സര്‍വകലാശാല വി സി; ജോ. രജിസ്ട്രാര്‍...

കേരള സര്‍വകലാശാല രജിസ്ട്രാറായി കെ എസ് അനില്‍കുമാര്‍ സ്ഥാനമേറ്റ സംഭവത്തില്‍ ജോയിന്റ് രജിസ്ട്രാറോട് വിശദീകരണം തേടി വി സി ചുമതലയുള്ള ഡോ. സിസ തോമസ്. അതേസമയം, ജോയിന്റ്...
kerala Kerala

കനത്ത മഴ, ഹെലികോപ്റ്റര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു

തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസ്സപ്പെട്ടു .ഹെലികോപ്റ്റര്‍ ഇറക്കാനാവാതായതോടെ ഉപരാഷ്ട്രപതി കൊച്ചിയിലേക്ക് മടങ്ങിപ്പോയി. തൃശൂരില്‍ കനത്തമഴ പെയ്തതോടെയാണ് ഉപരാഷ്ട്രപതിയുടെ യാത്ര തടസ്സപ്പെട്ടത്....
Kerala kerala

പ്രസവശേഷം മാതാപിതാക്കള്‍ ഉപേക്ഷിച്ചു; കേരളത്തിന്റെ സ്നേഹത്തണലില്‍ വളര്‍ന്ന കുഞ്ഞു ‘നിധി’ ഇനി ജാര്‍ഖണ്ഡില്‍

കൊച്ചി: പ്രസവശേഷം ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച പെണ്‍കുഞ്ഞ് സ്വന്തം നാടായ ജാര്‍ഖണ്ഡിലേക്ക് മടങ്ങും. ‘നിധി’ എന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പേരിട്ട...
Kerala kerala

മലപ്പുറത്ത് കാറ് ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

മലപ്പുറം: തലപ്പാറയില്‍ കാറ് ഇടിച്ചു തോട്ടില്‍ വീണ ബൈക്ക് യാത്രക്കാരനെ കണ്ടെത്താനായില്ല.വലിയപറമ്പ് സ്വദേശി ഹാഷിറാണ് (22) ഇന്നലെ വൈകിട്ട് അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സ്‌ന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച...
kerala Kerala

തൃശ്ശൂരില്‍ ഞാവല്‍ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാള്‍ പിടിയില്‍

തൃശ്ശൂരില്‍ ഞാവല്‍ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാള്‍ പിടിയില്‍. വരന്തരപ്പള്ളി സ്വദേശി രമേശ് ആണ് ഓട്ടോറിക്ഷയില്‍ മദ്യം എത്തിച്ചു വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്. എക്‌സൈസിന് ലഭിച്ച...
Kerala kerala

‘ബിന്ദു: ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി’; ആരോഗ്യ മന്ത്രി രാജിവെക്കണം; വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലത്ത്...

ബിന്ദു: ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷി’ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലം മണ്ഡലം കമ്മിറ്റി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു....
error: Protected Content !!