‘മന്ത്രി പോയിട്ട് എംഎല്എ ആയി ഇരിക്കാന് പോലും അര്ഹതയില്ല; വീണാ ജോര്ജിനെതിരെ രൂക്ഷ...
പത്തനംതിട്ട: മന്ത്രി വീണാ ജോര്ജിനെതിരെ രൂക്ഷ വിമര്ശനവുമായി സിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘മന്ത്രി പോയിട്ട് എംഎല്എ ആയി ഇരിക്കാന് പോലും അര്ഹതയില്ലെന്നും, കൂടുതല്...









