മലയാളി യുവസന്യാസി റെയില്വേ ട്രാക്കില് മരിച്ച നിലയില്; മരണത്തിലെ ദുരഹത അന്വേഷിക്കണമെന്ന് കുടുംബം
തൃശ്ശൂര്: മലയാളി യുവ സന്യാസിയെ തെലങ്കാനയിലെ റെയില്വേ ട്രാക്കില് മരിച്ച നിലയില് കണ്ടെത്തി. കുന്നംകുളം വെസ്റ്റ് മങ്ങാട് സ്വദേശി ബ്രഹ്മാനന്ദഗിരി (ശ്രിബിന് -38) ആണ് മരിച്ചത്. ബ്രഹ്മാനന്ദഗിരിയുടെ...









