റവാഡ ചന്ദ്രശേഖര് ഐപിഎസ് പുതിയ പൊലീസ് മേധാവി
തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര് ഐപിഎസ് പുതിയ പൊലീസ് മേധാവി. പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്വേഷ് സാഹിബ് വിമരിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്...









