‘പാല് കുടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചതെന്ന് രക്ഷിതാക്കള്’, കോട്ടക്കലില് ഒരു വയസുകാരന്റെ അസ്വഭാവിക...
മലപ്പുറം കോട്ടക്കലില് ഒരു വയസുകാരന് മരിച്ച സംഭവത്തില് കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്മോര്ട്ടം ചെയ്യാനാണ് സാധ്യത....









