സൂംബ പരിശീലനത്തിനെതിരായ വിമര്ശനം; ടി കെ അഷ്റഫിനെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ...
കോഴിക്കോട്: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങളില് സുംബ പരിശീലിപ്പിക്കാനുള്ള തീരുമാനത്തെ വിമര്ശിച്ച വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല് സെക്രട്ടറിയും...









