വീടിന്റെ താക്കോല്ദാനം എം.കെ രാഘവന് എംപി നിര്വ്വഹിച്ചു
പി.ടി.കലേഷിന്റെ കുടുംബത്തിനു വേണ്ടി നിര്മ്മിച്ച വീടിന്റെ താക്കോല് ദാനം എം.കെ.രാഘവന് എംപി നിര്വ്വഹിച്ചു. വസ്തുവിന്റെ പ്രമാണം പി.ടി.എ.റഹിം എംഎല്എ കുടുംബത്തിന് നല്കി. ചാരിറ്റി പ്രവര്ത്തകന് അഡ്വ.ഷമീര് കുന്ദമംഗലം,...









