ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്ഷം പരിഹരിക്കണം; ശശി തരൂരിന്റെ ലേഖനത്തെ കുറിച്ച് അഭിപ്രായമുണ്ട്, പക്ഷെ...
കൊച്ചി: ഉന്നതവിദ്യാഭ്യാസ രംഗത്തെ സംഘര്ഷങ്ങള്ക്ക് പരിഹാരമുണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇരകളാക്കപ്പെടുന്നത് വിദ്യാര്ത്ഥികളാണെന്നത് മറക്കരുത്. നിസാരമായ കാര്യങ്ങളുടെ പേരില് എല്ലാ സര്വകലാശാലകളിലും സംഘര്ഷമാണ്. 13 സര്വകലാശാലകളില്...









