Kerala kerala

രാമായണ മാസത്തിന് ആശംസകളുമായി രാജീവ് ചന്ദ്രശേഖര്‍; കര്‍ക്കിടകം നാളെയെന്ന് ഓര്‍മിപ്പിച്ച് കമന്റ്, പോസ്റ്റ്...

തിരുവനന്തപുരം: രാമായണ മാസത്തിന് ആശംസകള്‍ നേര്‍ന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. എന്നാല്‍ നാളെയാണ് കര്‍ക്കിടകമെന്നും ദയവായി പോസ്റ്റ് പിന്‍വലിക്കമെന്നുമുള്ള കമന്റിലെ മുറവിളിക്ക് പിന്നാലെ അദ്ദേഹം...
kerala Kerala

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം;സംസ്ഥാനത്തിന്റെ പിന്തുണയോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ശ്രമം: സുരേഷ് ഗോപി

തിരുവനന്തപുരം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെയും മകളുടെയും മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് അമ്മ ഷൈലജയ്ക്ക് ഉറപ്പ് നല്‍കി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. മൃതദേഹം വിട്ട് കിട്ടാനുള്ള...
Kerala kerala

തൃശൂര്‍ പൂരം കലക്കല്‍; എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണം; ഡിജിപി...

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശരിവെച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ടു....
Kerala kerala

ഷിരൂര്‍ ദുരന്തം: അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്

കോഴിക്കോട്: ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ജീവന്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. ഒരു നാട് ഒന്നാകെ ഒരു മനുഷ്യന്റെ തിരിച്ചുവരവിന് വേണ്ടി പ്രാര്‍ഥനയോടെ കാത്തിരുന്ന...
kerala Kerala kerala politics

സ്‌കൂള്‍ സമയമാറ്റം; ബദല്‍ നിര്‍ദേശങ്ങളുമായി സമസ്ത

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ ബദല്‍ നിര്‍ദേശങ്ങളുമായി സമസ്ത. വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സമസ്ത നിര്‍ദേശങ്ങള്‍ അറിയിക്കും. സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകിട്ടത്തേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സമസ്ത മുന്നോട്ട്...
kerala Kerala

നിമിഷപ്രിയ കേസ്: മനുഷ്യന്‍ എന്ന നിലക്കാണ് ഇടപെട്ടത്; കാന്തപുരം മുസ്ലിയാര്‍

കോഴിക്കോട്: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഒരു മനുഷ്യനെന്ന നിലക്കാണ് താന്‍ ഇടപെട്ടതെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട്...
Kerala kerala

നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തു ; മന്ത്രി...

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ നാല് വര്‍ഷം കൊണ്ട് 2,23,000 പട്ടയങ്ങള്‍ വിതരണം ചെയ്തതായി റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. സംസ്ഥാന സര്‍ക്കാറിന്റെ ഭൂരഹിതരില്ലാത്ത...
Kerala kerala Local

കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് നാടിന്റെ സാംസ്‌കാരിക പുരോഗതി; മന്ത്രി സജി ചെറിയാന്‍

കലകളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നത് വഴി നാടിന്റെ സാംസ്‌കാരിക പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പത്മശ്രീ മാണി മാധവ ചാക്യാര്‍ കലാപഠന കേന്ദ്രം...
kerala Kerala

സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; അനുകൂല നടപടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് സമസ്ത

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സമസ്തയുമായി അടുത്ത ആഴ്ച ചര്‍ച്ച നടത്തും. ചര്‍ച്ച തീരുമാനം മാറ്റാനല്ലെന്നും തീരുമാനം ബോധ്യപെടുത്താനാണെന്നും ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ...
Kerala kerala

നിമിഷപ്രിയ കേസ്; കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെയെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചെന്ന വാര്‍ത്ത ആശ്വാസവും പ്രതീക്ഷയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയത്തില്‍ കാന്തപുരം ഉസ്താദിന്റെ ഇടപെടല്‍ ഫലപ്രാപ്തിയില്‍ എത്തട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍...
error: Protected Content !!