Trending

‘മഴ തീര്‍ന്നിട്ടും സംസ്ഥാനത്ത് ദുരിതം ബാക്കി’; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ

  • 12th August 2026
  • 0 Comments

തിരുവനന്തപുരം: കാലവർഷക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിലെ അനാസ്ഥയിൽ സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മഴ ശമിച്ചിട്ടും ദുരന്തബാധിതരുടെ ദുരിതം തുടരുകയാണെന്നും പ്രകൃതിദുരന്തങ്ങളിൽ പെടുന്നവർ നിരാലംബരാകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണനേതൃത്വത്തിൽ നിന്നുള്ള പല പരാമർശങ്ങളും അതിരുവിടുന്നതാണെന്ന് വിമർശിച്ച അദ്ദേഹം, മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരദേശവാസികളെ വൈകാരികമായി പ്രകോപിപ്പിക്കുന്നതിനും അവഹേളിക്കപ്പെടുന്നെന്ന തോന്നലിലേക്ക് നയിക്കുന്നതിനും കാരണമായെന്ന് കുറ്റപ്പെടുത്തി. തീരദേശ മേഖലകളിൽ ഉൾപ്പെടെ അടിയന്തര സഹായനടപടികൾ ഉറപ്പാക്കണമെന്നും, ദുരന്തബാധിത കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും സർക്കാർ ജോലി നൽകുന്നത് […]

Kerala kerala

മെസി വിവാദത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍; ‘ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും’

  • 12th August 2026
  • 0 Comments

തിരുവനന്തപുരം: മെസിയെ കേരളത്തില്‍ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. എന്ത് അന്വേഷണം നടക്കുമെന്ന് അറിയില്ല. മന്ത്രിക്ക് സ്‌പെയിനില്‍ പോകാന്‍ കരാര്‍ ഒന്നും വേണ്ട. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമെന്ന സംശയമുണ്ട്. ചില കാര്യങ്ങള്‍ മാത്രമേ തനിക്കറിയൂ. ക്രമക്കേട് നടന്നിട്ടില്ല. ഔദ്യോഗികമായി തനിക്ക് കത്ത് കിട്ടിയിട്ടില്ല. അന്നത്തെ കായിക മന്ത്രി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

kerala Kerala

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര ബോര്‍ഡ് മറച്ച് ബസ് സര്‍വീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കര്‍ പതിച്ച്

  • 12th August 2026
  • 0 Comments

പ്രിയദര്‍ശിനി സൗജന്യ ബസ് യാത്ര ബോര്‍ഡ് മറച്ച് ബസ് സര്‍വീസ്. കര്‍ക്കിടകവാവിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ആണ് ബസിന്റെ ബോര്‍ഡ് മറച്ചത്. അതിനിടെ ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അധികം ആളുകള്‍ ബസില്‍ കയറിയതോടെ ഗുണ്ടല്‍പേട്ട് റൂട്ടില്‍ പ്രിയദര്‍ശിനി സര്‍വീസ് നടത്താന്‍ ജീവനക്കാരും വിസ്സമ്മതിച്ചു. തിരുവനന്തപുരം തിരുവല്ലം പരശുരാമ ക്ഷേത്രത്തിലേക്ക് നടത്തിയ സ്‌പെഷ്യല്‍ സര്‍വീസുകളിലാണ് പ്രിയദര്‍ശിനി സൗജന്യ യാത്ര ബോര്‍ഡ് മറച്ചു വച്ച് സര്‍വീസ് നടത്തിയത്. ബസിന്റെ 4 വശങ്ങളിലുമുള്ള ബോര്‍ഡുകള്‍ മറക്കുകയും പകരം […]

Trending

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം; രാജ്യസഭയിൽ ബഹളം, അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

  • 12th August 2026
  • 0 Comments

ന്യൂ ഡൽഹി: ജോൺ ബ്രിട്ടാസ് എംപിയെ തൃണമൂൽ കോൺഗ്രസ് അംഗം സുഷ്മിത ദേവ് ‘ലുങ്കി വാല’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ രാജ്യസഭയിൽ വൻ പ്രതിഷേധം. രാജ്യസഭയിൽ വിഷയം ഉന്നയിച്ച ബ്രിട്ടാസ്, മലയാളിയെന്ന നിലയിൽ ഓരോ നിമിഷവും അഭിമാനത്തോടെയാണ് ജീവിക്കുന്നതെന്ന് വ്യക്തമാക്കി. തന്നെ അപമാനിച്ച അംഗം നിരന്തരം ശല്യപ്പെടുത്തുകയും ‘ലുങ്കി വാല’ എന്ന് വിളിച്ച് പരിഹസിക്കുകയും ചെയ്തതായി അദ്ദേഹം സഭയെ അറിയിച്ചു. സംഭവത്തിൽ സുഷ്മിതാ ദേവിനെതിരെ ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷൻ സി.പി. രാധാകൃഷ്ണന് അവകാശലംഘന നോട്ടീസ് […]

National

സഭ നടക്കാന്‍ അനുവദിക്കണം, എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ; സ്പീക്കര്‍ക്ക് കത്ത് നല്‍കി

  • 12th August 2026
  • 0 Comments

ദില്ലി: എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സഭ നടക്കാന്‍ അനുവദിക്കണമെന്നും സ്പീക്കര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കിയെന്നും അമിത് ഷാ പറഞ്ഞു. ഇന്ന് ചര്‍ച്ച തുടങ്ങിയാല്‍ നാളെ വൈകിട്ട് മറുപടി നല്‍കാമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെയാണ് അമിത് ഷായുടെ പ്രതികരണം. ദില്ലിയില്‍ നടന്ന നീറ്റ് പരീക്ഷാക്രമക്കേടിനെതിരായ സമരത്തിനെതിരെ പൊലീസ് സ്വീകരിച്ച നടപടിയില്‍ അമിത് ഷാ സംസാരിക്കാമെന്ന നിര്‍ദ്ദേശം പ്രതിപക്ഷം തള്ളിയിരുന്നു. ഇതോടെ ഇന്നലെയും […]

Trending

പാലക്കാട് പതിനാലുകാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

  • 12th August 2026
  • 0 Comments

പാലക്കാട്: ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ച് 13 വയസ്സുകാരി മരിച്ചു. ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയും എരുത്തേമ്പതി വണ്ണാമട സ്വദേശിയുമായ അശ്വിനിയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി ബാധിച്ചത്. തുടർന്ന് കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കടുക്കുകയായിരുന്നു. അവസ്ഥ ഗുരുതരമായതിനെ തുടർന്ന് ആദ്യം പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്കും മാറ്റി. തൃശൂരിലെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച പുലർച്ചെ […]

National

വാഹനാപകടത്തില്‍പ്പെട്ട 19കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

  • 12th August 2026
  • 0 Comments

മുംബൈ: മഹാരാഷ്ട്രയില്‍ 19കാരി കൂട്ടബലാത്സംഗത്തിന് ഇരയായി. പാല്‍ഘറിലെ തല്‍സാരിയിലാണ് സംഭവം. വാഹനാപകടത്തില്‍പ്പെട്ട യുവതിയെയാണ് പീഡിപ്പിച്ചത്. ഗുജറാത്തിലെ ഉംബര്‍ഗാവോണില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ വരുന്നതിനിടയില്‍ ആംഗാവില്‍ വെച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് സഹായിക്കാനെന്ന വ്യാജേന എത്തിയ ആറംഗ സംഘം സുഹൃത്തിനെ ആക്രമിക്കുകയും പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയുമായിരുന്നു. മുംബൈ-അഹമ്മദാബാദ് ഹൈവേയിലുള്ള ആളൊഴിഞ്ഞ പഴയ ബംഗ്ലാവിലേക്ക് തട്ടിക്കൊണ്ടുപോയതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. പെണ്‍കുട്ടിയുടെയും സുഹൃത്തിന്റേയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒളിവില്‍ കഴിയുന്ന മൂന്ന് പേര്‍ക്കായി പൊലീസ് […]

Kerala kerala

ചെങ്കടലില്‍ ഹൂതികള്‍ ചരക്കു കപ്പല്‍ ആക്രമിച്ചു; ആറ് പേര്‍ കൊല്ലപ്പെട്ടു

  • 12th August 2026
  • 0 Comments

ചെങ്കടലിലെ ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍ ഹൂതികള്‍ ചരക്കു കപ്പല്‍ ആക്രമിച്ചു. ആറ് പേര്‍ കൊല്ലപ്പെട്ടു. ഹോര്‍മുസ് തുറക്കണമെങ്കില്‍ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുനല്‍കണമെന്ന് ഇറാന്റെ പുതിയ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി മൊഹ്സിന്‍ റെസായി. ഇറാന്‍ വഞ്ചകരായ വിലപേശലുകാരാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഫെബ്രുവരി 28-ന് ഇറാന്‍ യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഹൂതികളുടെ കപ്പല്‍ ആക്രമണത്തില്‍ ഇതാദ്യമായാണ് ആറ് പേര്‍ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട നാവികരില്‍ മൂന്നു പേര്‍ പാകിസ്ഥാനികളും ഒരാള്‍ ഇന്തോനേഷ്യക്കാരനുമാണ്. രക്ഷാ ദൗത്യത്തിനെത്തിയ […]

Kerala kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: അന്വേഷണ സംഘം വിപുലീകരിച്ചു; എംവി ഗോവിന്ദനെയും വി ശിവന്‍കുട്ടിയെയും അടക്കം ചോദ്യം ചെയ്‌തേക്കും

  • 12th August 2026
  • 0 Comments

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനയും കണക്കിലെടുത്താണ് കൂടുതല്‍ എസ്.ഐമാരെയും സി.പി.ഒമാരെയും ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. ഉന്നത സി പി എം നേതാക്കളെ ചോദ്യം ചെയ്യുന്നതിനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, തിരുവനന്തപുരം ജില്ല സെക്രട്ടറി വി ജോയ്, മുന്‍മന്ത്രി വി ശിവന്‍കുട്ടി എന്നിവര്‍ക്ക് അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് […]

Trending

‘ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുത്’; ജെൻസികൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

  • 12th August 2026
  • 0 Comments

ന്യൂ ഡൽഹി: ജീവിതത്തിൽ കുറുക്കുവഴികൾ തിരഞ്ഞെടുക്കരുതെന്ന് ജെൻസി തലമുറയോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ ആത്മകഥാ പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ് യുവാക്കൾക്കായി പ്രധാനമന്ത്രി ഈ സന്ദേശം നൽകിയത്. യുവാക്കൾ തങ്ങൾ ആരാധിക്കുന്ന വ്യക്തികളുടെ ആത്മകഥകൾ വായിക്കണമെന്നും, അതിലൂടെ ഒരു പ്രത്യേക കാലഘട്ടത്തിലെ ചരിത്ര സംഭവങ്ങളെക്കുറിച്ച് മനസിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് രാജ്യത്തെ യുവത്വത്തെ പ്രകീർത്തിച്ചും പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ യുവത്വം ഭാവി മാത്രമല്ല, മറിച്ച് […]

error: Protected Content !!