Kerala kerala

മെസ്സിയുടെ പേരിലെ തട്ടിപ്പ്; സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തു, വി അബ്ദുറഹ്‌മാന്റെ വാദങ്ങള്‍ തള്ളി മന്ത്രി ഒജെ ജെനീഷ്

  • 12th August 2026
  • 0 Comments

ദില്ലി: മെസ്സിയുടെ പേരില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ വാദങ്ങള്‍ തള്ളി കായികമന്ത്രി ഒജെ ജെനീഷ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും സ്വകാര്യവ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടല്‍ നടന്നുവെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. 20 ദിവസം മുന്‍പ് മാത്രം റജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന നടന്നില്ല. മന്ത്രിയുടെ ഓഫീസിലേക്ക് വന്ന പ്രൊപ്പോസലില്‍ റൂള്‍സ് ഓഫ് പ്രൊസിജ്യര്‍ പാലിച്ചില്ലെന്നും മന്ത്രി ദില്ലിയില്‍ പറഞ്ഞു. അമീറ ആരെന്ന കാര്യത്തില്‍ മുന്‍മന്ത്രി വ്യക്തത വരുത്തണം. […]

Trending

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

  • 12th August 2026
  • 0 Comments

മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ബാസിൽ (23) ആണ് മരിച്ചത്. രാവിലെ മുതൽ ഫയർഫോഴ്‌സ് സ്‌കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ് ചൊവാഴ്ച രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്താണ് തോണി മറിഞ്ഞത്. കൂടെണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും ബാസിലിന് രക്ഷപ്പെടാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിപിതാവ് :ബഷീർ […]

Trending

അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി; കിട്ടിയത് ഫേസ്ബുക്കില്‍ വെല്ലുവിളികള്‍ പോസ്റ്റ് ചെയ്യാനുപയോഗിച്ച ഫോണ്‍

  • 12th August 2026
  • 0 Comments

അര്‍ജുന്‍ ആയങ്കിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ആഭ്യന്തരമന്ത്രിക്കെതിരായ ഫേസ്ബുക്ക് കുറിപ്പുകള്‍ ഇടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന ഫോണാണ് കണ്ടെത്തിയത്. ആയങ്കിയെ പിടികൂടിയ അപ്പാർട്ട്മെന്റിനു സമീപത്തുവച്ചാണ് ഫോൺ കണ്ടെത്തിയത്. ഫേസ്ബുക്കില്‍ വെല്ലുവിളികള്‍ പോസ്റ്റ് ചെയ്തത് താന്‍ തന്നെയാണെന്ന് ആയങ്കി സമ്മതിച്ചിരുന്നു. ഐ ഫോണില്‍ നിന്നാണ് കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്. പല സ്ഥലങ്ങളില്‍നിന്ന്, വൈ ഫൈ ഉപയോഗിച്ചാണ് ഫേസ്ബുക്കില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ മറ്റാരെയും ഏല്‍പ്പിച്ചിരുന്നില്ലെന്നും ആയങ്കി മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഐ ഫോണ്‍ […]

Trending

‘പെൺകുട്ടികളുടെ വസ്ത്രധാരണമല്ല, പുരുഷന്മാരുടെ പെരുമാറ്റമാണ് മാറേണ്ടത്’; കർശന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി

  • 12th August 2026
  • 0 Comments

ന്യൂ ഡൽഹി: ‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല’ എന്ന സുപ്രധാന നിരീക്ഷണവുമായി ഡൽഹി ഹൈക്കോടതി. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് കോടതി പരാമർശം. വസ്ത്രധാരണം ചൂണ്ടിക്കാട്ടി സ്ത്രീയെ കുറ്റപ്പെടുത്താനാകില്ല. ലൈംഗികാതിക്രമ കേസിൽ പ്രതിയെ വെറുതെ വിട്ട നടപടി റദ്ദാക്കിക്കൊണ്ട് ആയിരുന്നു കോടതി നിരീക്ഷണം. സ്ത്രീകളെ നിയന്ത്രിക്കുന്നതിന് പകരം പുരുഷന്മാരുടെ പെരുമാറ്റത്തിൽ മാറ്റം വേണമെന്ന് ഡൽഹി ഹൈക്കോടതി പറ‍ഞ്ഞു. എല്ലാവരോടും മാന്യമായി പെരുമാറാനും കുട്ടികളെ പഠിപ്പിക്കുകയാണ് മാതാപിതാക്കളും സമൂഹവും ചെയ്യേണ്ടതെന്ന് ജസ്റ്റിസ് ചന്ദ്രശേഖരൻ […]

വിജയ്‌യുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; കട്ടപ്പനയിൽ അസം സ്വദേശികളുടെ പണം തട്ടിയതായി പരാതി

  • 12th August 2026
  • 0 Comments

ഇടുക്കി: സംസ്ഥാനത്ത് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ പേരിലും ഓണ്‍ലൈന്‍ തട്ടിപ്പ്. തട്ടിപ്പില്‍ അസം സ്വദേശിയായ പ്രദീപ് കണ്ടുലോനയുടെ കുടുംബത്തിന് ആകെ 22,000 രൂപ നഷ്ടമായി. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചിത്രമുള്ള വ്യാജ ഐഡിയില്‍ നിന്നുമാണ് ഹിന്ദിയില്‍ വാട്‌സ്ആപ് സന്ദേശം ലഭിച്ചത്. പണത്തിന് ആവശ്യമുണ്ടെങ്കില്‍ തരപ്പെടുത്തി തരാമെന്നായിരുന്നു തട്ടിപ്പുകാരുടെ വാഗ്ദാനം. ഉടന്‍ കുടുംബം വീട് നിര്‍മ്മിക്കുന്നതിനായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം അനുവദിച്ചതായും പണം ലഭിക്കണമെങ്കില്‍ ആറായിരം രൂപ നല്‍കണമെന്നും സന്ദേശമെത്തി. കുടുംബം ആറായിരം രൂപ ആദ്യം നല്‍കുകയും […]

Kerala kerala

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരം

  • 12th August 2026
  • 0 Comments

കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. അതിരപ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ. ആഗസ്റ്റ് എട്ടിന് ഛര്‍ദിയും വയറിളക്കവും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിക്കുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും അറിയിച്ചു. എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധയുണ്ടായതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Kerala kerala

മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ എം ബി ബ്രീജേഷ് നിര്യാതനായി

  • 12th August 2026
  • 0 Comments

പാലക്കാട് : മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ എം ബി ബ്രീജേഷ് നിര്യാതനായി. അസുഖ ബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മരണം. ഭൗതീക ശരീരം രാവിലെ എട്ട് മണിക്ക് കയിലിയാട്ടെ വീട്ടിലെത്തിക്കും. വീട്ടില്‍ പൊതുദര്‍ശനം നടക്കും.

Kerala kerala

പിതൃസ്മരണയില്‍; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിന് എത്തിയത് നിരവധി പേർ

  • 12th August 2026
  • 0 Comments

പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതല്‍ തന്നെ ഭക്തര്‍ എത്തിത്തുടങ്ങിയിരുന്നു. പിതൃനമസ്‌കാരവും പൂജകളും പുരോഗമിക്കുകയാണ്. കര്‍ക്കടക വാവിന് […]

Платежи в онлайн-казино: как выбрать лучший способ для ваших нужд

  • 11th August 2026
  • 0 Comments

Виртуальные казино становятся все более популярными, и с их ростом увеличивается значение удобных и безопасных методов платежей. В данной статье мы подробно рассмотрим различные способы пополнения счетов в онлайн-казино, включая такие, как https://yard-bonus.win/ , а также как выбрать наиболее подходящий для вас. Понимание вариантов оплаты поможет вам наслаждаться игрой без лишних забот. Как работает регистрация […]

Lolajack Casino Polska: jakie doświadczenia oferuje graczom w 2026 roku?

  • 11th August 2026
  • 0 Comments

W 2026 roku, gracze w Lolajack Casino Polska mają do dyspozycji szeroki wachlarz doświadczeń, które czynią ich wizytę wyjątkową. Od imponujących bonusów powitalnych po różnorodność gier, platforma ta dostarcza emocji na najwyższym poziomie. Dzięki łatwemu w obsłudze interfejsowi oraz nowoczesnym rozwiązaniom płatniczym, w tym kryptowalutom, gracze mogą cieszyć się wyjątkowymi chwilami w komfortowym otoczeniu, a […]

error: Protected Content !!