kerala Kerala

എഫ് സി ആര്‍ എ ഭേദഗതി ബില്‍ ജെ പി സിക്ക് വിട്ടു; പ്രതിപക്ഷ ബഹളത്തിനിടെ പ്രമേയം പാസാക്കി

  • 12th August 2026
  • 0 Comments

ദില്ലി: ലോക്‌സഭയില്‍ എഫ്‌സിആര്‍എ ഭേദഗതി ബില്‍ ജെപിസിക്ക് വിട്ടു പ്രമേയം അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ എതിര്‍ത്ത് കെസി വേണുഗോപാല്‍ എംപി രംഗത്തെത്തി. എഫ്‌സിആര്‍എ ഭേദഗതി ബില്‍ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാര്യാപദേശക സമിതിയില്‍ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് ക്രിസ്ത്യന്‍ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ആര്‍എസ്എസ് അടക്കം വിദേശസംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും എംപി വമര്‍ശിച്ചു. പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി […]

Trending

പോസ്റ്റുകൾ ഇല്ലാതാക്കുന്നത് ഭീരുത്വം; മുഖ്യമന്ത്രി രാഷ്ട്രീയ ഭീരു: പി എ മുഹമ്മദ് റിയാസ്

  • 12th August 2026
  • 0 Comments

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. വിമർശന പോസ്റ്റുകൾ നീക്കുന്ന വി ഡി സതീശൻ രാഷ്ട്രീയ ഭീരുവാണെന്ന് പി.എ. മുഹമ്മദ് റിയാസ്. എംഡിഎംഎ കേസ് പ്രതിക്ക് വി ഡി. സതീശനുമായി അടുത്ത ബന്ധമെന്നും റിയാസ് പ്രതികരിച്ചു. ‘മോദിയുടെ അതേ രീതി വി ഡി സതീശനും സ്വീകരിക്കുന്നു എന്നുമദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ച വിഷയത്തിലാണ് വിമര്‍ശനം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്ന് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ […]

Trending

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ’; ഗണേഷ് കുമാറിനെ ഉന്നമിട്ട് സുകുമാരൻ നായര്‍

  • 12th August 2026
  • 0 Comments

കോട്ടയം: എന്‍എസ്എസ് മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഗണേഷ് കുമാറിനെതിരെ വിമര്‍ശനുമായി സുകുമാരന്‍ നായര്‍ രംഗത്ത്. സ്വന്തം അച്ഛനെ പോലും ആക്ഷേപിച്ച ആളാണ് ഗണേഷ് കുമാര്‍ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗണേഷ് കുമാറിന്റെ സ്ഥാനവും മാനവും നിങ്ങള്‍ പരിശോധിക്കണം. സമദൂര നിലപാട് ആരും ചോദ്യം ചെയ്തിട്ടില്ല. ഗണേഷ് കുമാറും ചോദ്യം ചെയ്തിട്ടില്ല. സംഘടനയില്‍ ജനാധിപത്യം ഇല്ലെങ്കില്‍ കേസ് കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ കുറെ ആളുകള്‍ കേസുമായി നടക്കുന്നുണ്ട്. അവരുടെ വാല്‍ ആയിട്ടാണ് ഗണേഷ് […]

Die Top 5 Wettanbieter Österreich 2026: Boni, Spiele und mobile Zugänglichkeit im Test

  • 12th August 2026
  • 0 Comments

Im Jahr 2026 ist die Welt der Online-Casinos und Sportwettenanbieter so vielfältig wie nie zuvor. Spieler in Österreich haben die Qual der Wahl, wenn es darum geht, wo sie ihr Glück versuchen möchten. In diesem Artikel werfen wir einen Blick auf die wichtigsten Aspekte, die bei der Auswahl eines Wettanbieters berücksichtigt werden sollten, und stellen […]

Trending

വീണ്ടും മഴ മുന്നറിയിപ്പ്; നാളെ രണ്ട് വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

  • 12th August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 – ന് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴ പ്രവചിച്ചിരിക്കുന്നത്. ഈ രണ്ട് ജില്ലകളിലും നാളെ യെല്ലോ അലർട്ട് ആയിരിക്കും. അതേസമയം, ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും ഒരു ജില്ലയിലും നൽകിയിട്ടില്ലെങ്കിലും എല്ലാ ജില്ലകളിലും നേരിയതോ […]

kerala Kerala

ബത്തേരിഗുണ്ടല്‍പേട്ട കെഎസ്ആര്‍ടിസി ബസില്‍ വന്‍ തിരക്ക്

  • 12th August 2026
  • 0 Comments

ബത്തേരി: ബത്തേരിയില്‍ നിന്ന് ഗുണ്ടല്‍പേട്ടിലേക്ക് പോകേണ്ട കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി ബസില്‍ യാത്രക്കാരുടെ വന്‍ തിരക്ക്. അമിത തിരക്കും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി സര്‍വീസ് നടത്താന്‍ ജീവനക്കാര്‍ ആദ്യം വിസമ്മതിച്ചു. ഇന്ന് രാവിലെ 10.30ഓടെ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസില്‍ ഉള്‍ക്കൊള്ളാവുന്നതിലധികം യാത്രക്കാരാണ് കയറാന്‍ എത്തിയത്. സ്ത്രീകളടക്കം ഇരുനൂറിലധികം യാത്രക്കാര്‍ ബസില്‍ കയറാന്‍ ശ്രമിച്ചതോടെ സ്ഥിതി നിയന്ത്രണാതീതമായി. അമിത തിരക്ക് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍. തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി ജീവനക്കാരുമായി ചര്‍ച്ച […]

Was du bei gtastyofficial.com über Casino-Boni 2026 wissen musst

  • 12th August 2026
  • 0 Comments

In der dynamischen Welt der Online-Casinos sind Boni ein entscheidender Faktor, der die Wahl eines Casinos beeinflussen kann. Im Jahr 2026 sind die verschiedenen Arten von Casino-Boni vielfältig und bieten Spielern zahlreiche Möglichkeiten, ihre Gewinnchancen zu erhöhen. Spieler, die nach detaillierten Informationen suchen, können auf https://gtastyofficial.com/ vertrauen, um das Beste aus ihren Spielerlebnissen herauszuholen. Was […]

kerala Kerala

കെഎം ബഷീര്‍ കേസ്; സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കും, അഡ്വ സന്തോഷിനെ നിയമിക്കാന്‍ ആഭ്യന്തരവകുപ്പ്

  • 12th August 2026
  • 0 Comments

തിരുവനന്തപുരം: കെഎം ബഷീര്‍ കേസില്‍ സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യൂട്ടറായി അഡ്വ സന്തോഷിനെ നിയമിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ കേസില്‍ വിചാരണ പുരോഗമിക്കുകയാണ്. 2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരത്തെ മ്യൂസിയത്തിന് സമീപം വെച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ളതായിരുന്നു കെഎം ബഷീറിനെ ഇടിച്ച […]

Trending

ഓപ്പറേഷൻ തണ്ടർ; മല്ലപ്പള്ളിയിൽ കൊറിയർ സ്റ്റാൻലി എംഡിഎംഎയുമായി പിടിയിൽ

  • 12th August 2026
  • 0 Comments

പത്തനംതിട്ട: പത്തനംതിട്ടയിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് ശക്തമാക്കിയ ‘ഓപ്പറേഷൻ തണ്ടറി’ൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പ്രമുഖ ലഹരി വിതരണക്കാരൻ പിടിയിലായി. മല്ലപ്പള്ളി താലൂക്കിൽ പെരുമ്പട്ടി വില്ലേജിൽ കൊറ്റനാട് കരയിൽ പീടികയിൽ വീട്ടിൽ തോമസ് മാത്യുവിൻ്റെ മകൻ ‘കൊറിയർ സ്റ്റാൻലി’ എന്നറിയപ്പെടുന്ന സ്റ്റാൻലി തോമസ് മാത്യുവിനെയാണ് (38) 0.665 ഗ്രാം എംഡിഎംഎയുമായി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ, പ്രതിയുടെ കിടപ്പുമുറിയിലെ അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്. പത്തനംതിട്ട […]

Trending

ചീഫ് ജസ്റ്റിസിന്റെ പാറ്റ പരാമര്‍ശം; ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീം കോടതി

  • 12th August 2026
  • 0 Comments

ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പാറ്റ പരാമശം തെറ്റായി പ്രചരിപ്പിച്ചവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടിസ് അയച്ച് സുപ്രീംകോടതി. കേന്ദ്ര സർക്കാരിനും സിബിഐയ്ക്കുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് നൽകിയത്. പരാമശം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയിലാണ് കോടതി നടപടി.

error: Protected Content !!