Canlı casino oyunları: Pinco casino’da heyecan dolu anlar

  • 13th August 2026
  • 0 Comments

Canlı casino oyunları, günümüzde çevrimiçi kumar dünyasının en heyecan verici unsurlarından biridir. Kullanıcı dostu arayüzü ile birlikte, Pinco casino oyun severlere gerçek zamanlı oyun deneyimleri sunarak eğlencenin doruklarına ulaşmalarını sağlıyor. Geniş oyun yelpazesi ile Pinco, hem yeni başlayanlar hem de deneyimli oyuncular için cazip bir platform sunmaktadır. Hesap Oluşturmadan Önce Bilinmesi Gerekenler Canlı casino oyunlarına […]

Kerala kerala

‘നിലവിലെ പാതയില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ പ്രായോഗികമല്ല; ഏക പോംവഴി ഹൈ-സ്പീഡ് റെയില്‍’: ഇ. ശ്രീധരന്‍

  • 13th August 2026
  • 0 Comments

കേരളത്തിലെ നിലവിലെ റെയില്‍പാതയില്‍ മൂന്നാമത്തെയും നാലാമത്തെയും ട്രാക്കുകള്‍ നിര്‍മിക്കുന്നത് പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. സില്‍വര്‍ലൈന്‍ പദ്ധതിക്ക് സമാനമായി വന്‍തുക ചെലവഴിച്ചാലും വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ വേഗതയില്‍ കാര്യമായ വര്‍ധനയുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. റെയില്‍വേ മൂന്നാമത്തെയും നാലാമത്തെയും പാതകള്‍ക്കായി സാധ്യത പഠനം നടത്തുന്നതിനിടെയാണ് ശ്രീധരന്റെ വിമര്‍ശനം. നിലവിലെ പാതയിലെ നിരവധി വളവുകളാണ് ട്രെയിനുകളുടെ വേഗതയ്ക്ക് പ്രധാന തടസ്സം. എത്ര വലിയ നിക്ഷേപം നടത്തിയാലും ഈ പാതയില്‍ മണിക്കൂറില്‍ 130 മുതല്‍ 160 കിലോമീറ്റര്‍ വരെ മാത്രമേ പരമാവധി […]

Kerala kerala kerala politics

ഓപ്പറേഷന്‍ തൂഫാനില്‍ അറസ്റ്റിലായ രണ്ടുപേരെയും അറിയാം; മുഖ്യമന്ത്രി

  • 13th August 2026
  • 0 Comments

കാസര്‍കോട് ലഹരി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരെയും തനിക്ക് അറിയാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ‘മുഹമ്മദ് ഹുസൈനേയും അബ്ദുള്‍ സലാമിനെയും എനിക്ക് നേരിട്ട് അറിയാം. മുഹമ്മദ് ഹുസൈന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. നവകേരളസദസ്സുമായി ബന്ധപ്പെട്ട ലാത്തിചാര്‍ജില്‍ അദ്ദേഹത്തിന് ക്രൂരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ് കിടക്കുമ്പോഴാണ് ഫോണില്‍ വിളിച്ചത്. ആശ്വസിപ്പിച്ചു. ആ കൂട്ടത്തില്‍ വീട്ടിലേക്ക് വരാമെന്നും പറഞ്ഞു. അദ്ദേഹത്തിന്റെ പഞ്ചായത്തില്‍ പരിപാടിക്ക് പോയപ്പോഴാണ് എംഎല്‍എയ്ക്കും ഭാരവാഹികള്‍ക്കുമൊപ്പം വീട്ടില്‍ പോയത്. അതിന് ശേഷം മൂന്നോ നാലോ തവണ നേരില്‍ കണ്ടിട്ടുണ്ട്. അടികൊണ്ട പിള്ളേര് […]

Trending

പിഎംഎവൈ വീട് നിർമ്മിക്കുമ്പോൾ എംബ്ലം വെക്കേണ്ടി വരും – മുഖ്യമന്ത്രി

  • 13th August 2026
  • 0 Comments

തിരുവനന്തപുരം: പിഎംഎവൈ പദ്ധതി നഗരം 2 നടപ്പാക്കാനുള്ള ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. പദ്ധതിപ്രകാരം നിർമ്മിക്കുന്ന വീട്ടിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെയ്ക്കില്ലെന്നും എന്നാൽ പദ്ധതിയുടെ എംബ്ലം വെയ്ക്കണമെന്ന നിർദേശം ഉണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള ചരക്കുനീക്കത്തിന്റെ കയറ്റുമതിയും ഇറക്കുമതിയും 2026 ആഗസ്റ്റ് 18ന് തുടക്കം കുറിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതുവരേയും പോര്‍ട്ട് കേന്ദ്രീകരിച്ചുനടന്നത് ട്രാന്‍ഷിപ്പ്‌മെന്റ് മാത്രമാണെന്നും തുറമുഖത്തിന്റെ ഗുണഫലങ്ങള്‍ നേരിട്ട് […]

kerala Kerala

ബംഗളൂരുവില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാള്‍ അറസ്റ്റില്‍

  • 13th August 2026
  • 0 Comments

ബംഗളൂരുവില്‍ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ജിഷ്ണു ജയന്‍ ആണ് പിടിയിലായത്. കോഴിക്കോട് ചേവായൂര്‍ പൊലീസ് ആണ് പ്രതിയെ കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ യുവതി ഉള്‍പ്പെടെ അഞ്ച് പേര്‍ ഒളിവിലാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നചിത്രം എടുത്ത് മാതാവിന് അയച്ച ഇവര്‍ എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ ഫ്‌ലോറിക്കന്‍ റോഡ് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്നാണ് […]

Trending

മുണ്ടക്കൈ- ചൂരല്‍മല ദുരിതബാധിതര്‍ക്ക് അധിക ധനസഹായം; പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ്- മുഖ്യമന്ത്രി

  • 13th August 2026
  • 0 Comments

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരക്കാർക്കും സ്വന്തമായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ സാമ്പത്തിക സഹായം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജന – നഗരം 2 ധാരണ പത്രം ഒപ്പുവെക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പിഎംഎവൈ വീട് നിർമ്മിക്കുമ്പോൾ ബോർഡ് വെക്കേണ്ടി വരും. കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം […]

Trending

ലഡാക്കില്‍ ഭൂചലനം; 5.5 തീവ്രത രേഖപ്പെടുത്തി

  • 13th August 2026
  • 0 Comments

ലേ: ലഡാക്കില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ലഡാക്കിലെ ലേയില്‍ ഭൂചലനം ഉണ്ടായത്. പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എവിടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Trending

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; കള്ളക്കടൽ ജാഗ്രതാ നിർദേശം

  • 13th August 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ കനക്കുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ഉയർന്ന തിരമാലയ്ക്കും കള്ളക്കടലാക്രമണത്തിനും സാധ്യത ഉള്ളതിനാൽ കേരളം ലക്ഷ്വദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശം.

പാര്‍ലമെന്റ് വർഷകാല സമ്മേളനം ഇന്ന് സമാപിക്കും

  • 13th August 2026
  • 0 Comments

ഡല്‍ഹി : പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയ പാർലമെന്റിന്റെ വർഷകാലം സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നും ഇരുസഭകളും കലുഷിതമാകാനാണ് സാധ്യത. ഡല്‍ഹി പ്രക്ഷോഭത്തിലെ അതിക്രമത്തിലും അയോധ്യ സംഭാവന കൊള്ളയിലും ചർച്ച വേണം എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷം.

Kerala kerala

ഇടുക്കിയില്‍ ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍

  • 13th August 2026
  • 0 Comments

ഇടുക്കി വണ്ടിപ്പെരിയാറില്‍ ലഹരിവസ്തുക്കളുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ തലശ്ശേരി സ്വദേശി അരുണ്‍ പവിത്രന്‍ ആണ് പിടിയിലായത്. പ്രതിയുടെ കയ്യില്‍ നിന്നും എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഇടുക്കി വണ്ടിപ്പെരിയാറിലെ ബന്ധു വീട്ടില്‍ വച്ചാണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് പിടികൂടിയത്. അരുണ്‍ മുന്‍പും ലഹരി കടത്ത് കേസില്‍ പിടിയിലായിട്ടുണ്ട്.ഇയാളുടെ പക്കല്‍ നിന്ന് 86000 രൂപയും കണ്ടെടുത്തു. ഇയാളുടെ ഭാര്യയും എംഡിഎംഎ അടക്കം കൈവശം വെച്ചതിന് അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് […]

error: Protected Content !!