Trending

ആരോഗ്യവകുപ്പിൽ പ്രത്യേക എച്ച്ആർ സെൽ; ഡോക്‌ടര്‍മാരുടെ സീനിയോറിറ്റി കണക്കാക്കി സ്ഥാനക്കയറ്റം

  • 13th August 2026
  • 0 Comments

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഡോക്ടേഴ്‌സിന്റെ സ്ഥാനക്കയറ്റം ഇനി പ്രത്യേക എച്ച്ആര്‍ സെല്‍ വഴി. ഡോക്ടേഴ്‌സിന്റെ സീനിയോറിറ്റി പട്ടിക തയാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കാനാണ് സെല്‍. ഡോക്ടേഴ്‌സിന്റെ കുറവ് പരിഹരിക്കുക, ഒഴിവ് കൃത്യമായി നികത്തുക എന്നിവയാണ് ലക്ഷ്യം. മെഡിക്കല്‍ ആന്‍ഡ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ അനില്‍ വി യുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതി പ്രവര്‍ത്തനം തുടങ്ങി. പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. സ്ഥാനക്കയറ്റം നടക്കാത്തതിനാല്‍ ഒഴിവുകള്‍ കൃത്യമായി നികത്താനും സാധിക്കാത്ത സ്ഥിതിയാണ്. ഡോക്ടര്‍മാരുടെ കുറവുമൂലം ജനങ്ങള്‍ക്കും […]

Trending

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

  • 13th August 2026
  • 0 Comments

തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി വീണ്ടും വർധിക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്. നാളെ മധ്യകേരളത്തിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് പ്രവചനം. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഉള്ളത്. 24 മണിക്കൂറിൽ […]

National

കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ മുട്ടയേറ്: ഗൗരവമായി കാണണം

  • 13th August 2026
  • 0 Comments

ബംഗളൂരു: ബംഗളൂരു മൈസൂര്‍ എക്‌സ്പ്രസ് ഹൈവേയില്‍ അതിവേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ഗ്ലാസിലേക്ക് മുട്ടയെറിഞ്ഞ സംഭവം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. ഇത് ഒരു സാധാരണ അക്രമസംഭവമായി മാത്രം കാണാനാകില്ല. യാത്രക്കാരുടെയും ഡ്രൈവറുടെയും ജീവന് നേരിട്ടുള്ള ഭീഷണി സൃഷ്ടിക്കുന്ന ഗുരുതരമായ പ്രവൃത്തിയാണിത്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ബസിന്റെ മുന്‍വശത്തെ ഗ്ലാസിലേക്ക് മുട്ടയെറിയുന്നത് ഡ്രൈവറുടെ കാഴ്ച പെട്ടെന്ന് തടസ്സപ്പെടുത്താനും ബസിന്റെ നിയന്ത്രണം നഷ്ടപ്പെടാനും ഇടയാക്കും. അത്തരമൊരു നിമിഷത്തിലെ ചെറിയൊരു പിഴവ് പോലും വലിയൊരു ദുരന്തത്തിന് കാരണമാകാം. കഴിഞ്ഞ ദിവസങ്ങളില്‍ ബസുകള്‍ക്ക് […]

Majestico Casino NZ mobile app review: discover seamless gameplay anytime, anywhere

  • 13th August 2026
  • 0 Comments

Majestico Casino NZ has rapidly established itself as a top contender in the online gaming sector. With its extensive collection of over 4,000 games, including a myriad of slots and live table options, it caters to the diverse preferences of players. The casino offers a secure and user-friendly mobile application that enhances accessibility and convenience […]

Kerala kerala

കുരിക്കത്തൂര്‍ വെള്ളംതൊടികയില്‍ സുരേഷ് ബാബു നിര്യാതനായി

  • 13th August 2026
  • 0 Comments

കുരിക്കത്തൂര്‍ വെള്ളംതൊടികയില്‍ പരേതരായ രാമന്‍കുട്ടി നായരുടെയും നാരായണി അമ്മയുടെയും മകന്‍ സുരേഷ്ബാബു (55) അന്തരിച്ചു. സഹോദരങ്ങള്‍: ലോഹിതാക്ഷന്‍ (കോണ്‍ഗ്രസ്സ് മുന്‍ മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ), മോഹന്‍ദാസന്‍ (വിമുക്തഭടന്‍ ),രാജഗോപാലന്‍ (വിമുക്തഭടന്‍), സുലോചന. സംസ്‌കാരം ഇന്ന് വൈകുന്നേരം 5 30 ന് വീട്ടുവളപ്പില്‍.

kerala Kerala

സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍

  • 13th August 2026
  • 0 Comments

പത്തനാപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. സുകുമാരന്‍ നായര്‍ കാണിക്കുന്ന മര്യാദകേട് ജനം അറിയണമെന്നും കേസ് കൊടുക്കാന്‍ താന്‍ ഇല്ലെന്നും ഗണേഷ് പറഞ്ഞു. മന്നത്ത് ആചാര്യന്‍ കേസും കൂട്ടമായി നടക്കരുതെന്ന് പറഞ്ഞിരുന്നു. താന്‍ അത് പാലിക്കുന്നുവെന്നും എന്‍എസ്എസിനെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്നും ഗണേഷ് വ്യക്തമാക്കി. സുകുമാരന്‍ നായര്‍ക്ക് ഒപ്പം നില്‍ക്കാന്‍ അച്ഛന്‍ പറഞ്ഞു. താന്‍ നിന്നു. എന്നാല്‍, രാത്രിയില്‍ കമ്മിറ്റികള്‍ പിരിച്ചുവിടുന്നതിനെ എന്ത് പേര് വിളിക്കണമെന്നും ജനറല്‍ […]

Pinco casino: откройте для себя захватывающие игры и уникальные функции

  • 13th August 2026
  • 0 Comments

Если вы ищете захватывающий и разнообразный опыт в мире азартных игр, Пинко казино предлагает вам уникальную возможность. С впечатляющим выбором игр, щедрыми бонусами и простым процессом регистрации, это казино привлекает внимание игроков по всему миру, и многие выбирают Пинко казино как своего любимого оператора для получения лучших предложений. Давайте подробнее рассмотрим, что предлагает Пинко казино […]

Kerala kerala

മുട്ടില്‍ മരം മുറിയിലെ വഞ്ചനക്കേസ്; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ വീണ്ടും ഹാജരാകണമെന്ന് കോടതി,

  • 13th August 2026
  • 0 Comments

കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചനക്കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ വീണ്ടും ഹാജരാകണമെന്ന് കോടതി. ഈ മാസം 18 നു ഹാജരാകാനാണ് നിര്‍ദേശം. അന്ന് കുറ്റങ്ങള്‍ വായിച്ചു കേള്‍പ്പിക്കും. ഇന്ന് കോടതിയില്‍ എത്തിയതോടെ ഒന്നാം പ്രതി റോജി അഗസ്റ്റിനെതിരായ ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചിരുന്നു. കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതിന് പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി വാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു 2-ാം പ്രതി ആന്റോ അഗസ്റ്റിനും 3-ാം പ്രതി ജോസ് കുട്ടി അഗസ്റ്റിനും കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരായത്. […]

Kerala kerala

അഭിമന്യു വധക്കേസ്: കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍

  • 13th August 2026
  • 0 Comments

കൊച്ചി: കൊച്ചി മഹാരാജാസ് കോളജ് വിദ്യാര്‍ഥി അഭിമന്യു വധക്കേസിലെ പ്രതികള്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി. വിചാരണ നടപടികളുടെ ഭാഗമായി കോടതി പ്രതികള്‍ക്ക് കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. എന്നാല്‍, വിചാരണയ്ക്കിടെ തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു. പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായില്ലെങ്കില്‍ കടുത്ത നടപടി കൈക്കൊള്ളുമെന്ന് കോടതി അറിയിച്ചിരുന്നു. കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നുണ്ട് എന്ന വിചിത്രമായ കാരണം പറഞ്ഞാണ് പ്രതികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുമ്പ് ഹാജരാകാതിരുന്നത്. മാധ്യമങ്ങള്‍ […]

error: Protected Content !!