നിമിഷ നേരം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ജ്യൂസ്
ചേരുവകള്‍ 1-ഓറഞ്ച് 1 2-കാരറ്റ് 1 3- ഗ്രീന്‍ ആപ്പിള്‍ 1 4- ചെറിയ കഷണം ഇഞ്ചി 5- 3 സ്പൂണ്‍ പഞ്ചസാര 1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ കഴുകി കുരുവും തൊലിയും കളഞ്ഞുമിക്‌സിയുടെ ജാറിലിട്ട് 1/2 ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുത്തു അരിച്ചെടുത്ത് കുടിക്കാം. മധുരം കൂടുതല്‍ ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.









