Food

നിമിഷ നേരം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ജ്യൂസ്

ചേരുവകള്‍
1-ഓറഞ്ച് 1
2-കാരറ്റ് 1
3- ഗ്രീന്‍ ആപ്പിള്‍ 1
4- ചെറിയ കഷണം ഇഞ്ചി
5- 3 സ്പൂണ്‍ പഞ്ചസാര

1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ കഴുകി കുരുവും തൊലിയും കളഞ്ഞുമിക്‌സിയുടെ ജാറിലിട്ട് 1/2 ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുത്തു അരിച്ചെടുത്ത് കുടിക്കാം. മധുരം കൂടുതല്‍ ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Food

തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി തയാറാക്കിയാലോ?

നല്ല നാടൻ രീതിയിൽ കോഴിക്കറി വീട്ടിൽ തയാറാക്കിയാലോ? തേങ്ങാ വറുത്തരച്ചത് ചേർത്തു വെന്തു വരുമ്പോൾ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറി വേണ്ട.  ചേരുവകൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
Food

വെജിറ്റബിള്‍ മസാല കറി

അപ്പം, ചപ്പാത്തി, പത്തിരി, പുട്ട് തുടങ്ങിയ ആഹാരങ്ങള്‍ക്ക് അനുയോജ്യമായ കൂട്ടുകറിയാണ് വെജിറ്റബിള്‍ മസാലക്കറി. നിങ്ങളുടെ ഫ്രിഡ്ജില്‍ ചിലപ്പോള്‍ പച്ചക്കറികള്‍ ബാക്കിയാവാറുണ്ടാകും.ഇങ്ങനെ ബാക്കിയായ പച്ചക്കറികളെല്ലാം ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാല്‍
error: Protected Content !!