മടവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന പരിശീലനം
മടവൂര്‍ : മടവൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഹസീന ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി. റിയാസ് ഖാന്‍ [വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ] എ.പി.നസ്തര്‍ [മെമ്പര്‍)], കെ. നിഷ (ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ SEUFമലപ്പുറം ) എന്നിവരും സംസാരിച്ചു. ടി.പി.രാധാകൃഷ്ണന്‍ (ടEUF ജില്ലാ കോര്‍ഡിനേറ്റര്‍ ] ഹരിത കേരളം പദ്ധതികള്‍ വിശദീകരിച്ചു. തുടര്‍ന്ന് പഞ്ചായത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ […]









