അറിയിപ്പുകള്‍
പെന്‍ഷന്‍ തുക അയച്ചുകേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ഗുണഭോക്താക്കളുടെ 2019 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുളള പെന്‍ഷന്‍ തുക ഓഗസ്റ്റ് 27 മുതല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.ഐ.ടി.ഐ: അപേക്ഷ സമര്‍പ്പിച്ചവര്‍ ഹാജരാകണംബേപ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ എസ്.ടി വിഭാഗത്തിലുള്ള ഒഴിവ് നികത്തുന്നതിനായി എച്ച്.എച്ച്.കെ ട്രേഡിലേക്ക് അപേക്ഷ സമര്‍പ്പിച്ച എസ്.ടി വിഭാഗത്തിലുള്ളവര്‍ ആഗസ്റ്റ് 30 ന് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം രാവിലെ […]









