Kerala Local

ശ​ബ​രി​മ​ല വിഷയം: സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും വി​ശ്വാ​സി​ക​ള്‍​ക്കൊപ്പം, ബി​ജെ​പി​ക്കാർ വ​ഞ്ചി​ച്ചു : ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ലയിലെ സ്ത്രീ പ്രവേശന വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ യാ​തൊ​രു അ​വ്യ​ക്ത​ത​യു​മി​ല്ലെ​ന്ന് ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​ല വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നു ത​ന്നെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​തെ​ന്ന് അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ശ​ബ​രി​മ​ല​യു​ടെ പേ​രി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യും ബി​ജെ​പി​യും വി​ശ്വാ​സി​ക​ളെ വ​ഞ്ചി​ച്ചുവെന്നും ഇ​താ​ണ് മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും മ​ന്ത്രി വി​ശ​ദ​മാ​ക്കി.സി​പി​എ​മ്മും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും എ​ന്നും വി​ശ്വാ​സി​ക​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!