നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് ഇടിച്ച് യുവദമ്പതികൾക്ക് ദാരുണ അന്ത്യം
അടൂര്‍: നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് ഇടിച്ച് യുവദമ്പതികൾക്ക് ദാരുണ അന്ത്യം അടൂര്‍ നഗരത്തില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഇടിച്ച് യുവദമ്പതിമാര്‍ മരിച്ചു. നൂറനാട് ശാന്തിഭവനത്തില്‍ ശ്യാംകുമാര്‍(30) ഭാര്യ അടൂര്‍ പുത്തന്‍പീടികയില്‍ ശില്പ സത്യന്‍(27) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മാവേലിക്കര-അടൂര്‍-മങ്ങടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘മോണിങ് സ്റ്റാര്‍’ ബസ് അടൂര്‍ റവന്യൂ ടവര്‍ കഴിഞ്ഞ് നഗരത്തിലേക്ക് പ്രവേശിച്ചപ്പോഴാണ് നിയന്ത്രണംവിട്ടത്. ഈ സമയം റോഡരികിലൂടെ നടന്നുവരികയായിരുന്ന ദമ്പതിമാര്‍ക്ക് നേരെ ബസ് പാഞ്ഞുകയറുകയായിരുന്നു. ഇരുവരെയും 15 മിനിറ്റിനുശേഷം […]








