News

സവാള വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോ ഇടപെടൽ

  • 20th December 2019
  • 0 Comments

സവാളയുടെ രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്ര വ്യാപാർ ഭണ്ഡാരയിൽ നിന്നും സംഭരിച്ച 50 മെട്രിക് ടൺ സവാള സംസ്ഥാനത്തെ മുഴുവൻ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴി 95 രൂപയ്ക്കും, സ്‌പ്ലൈകോ ക്രിസ്മസ് സ്‌പെഷ്യൽ ഫെയറുകൾ മുഖേന കിലോയ്ക്ക് 90 രൂപ നിരക്കിലും വിതരണം നടത്തി വരികയാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമൻ അറിയിച്ചു. കേന്ദ്ര സർക്കാർ മുംബൈ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യൻ സവാളയിൽ നിന്നും 50 മെട്രിക് ടൺ സവാള നാഫെഡ് മുഖാന്തിരം സപ്ലൈകോ സംഭരിച്ചു […]

Local

കൊടുവള്ളി മണ്ഡലത്തില്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 92.3 ലക്ഷം രൂപയുടെ ഭരണാനുമതി

  • 19th December 2019
  • 0 Comments

കൊടുവള്ളി മണ്ഡലത്തില്‍ വിവിധ പഞ്ചായത്തുകളിലെ മൈനര്‍, മേജര്‍ ഇറിഗേഷന്‍ പദ്ധതികള്‍ക്കായി 92.3 ലക്ഷം രൂപയുടെ ഭരണാനുമതിലഭിച്ചതായി  കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. മൈനര്‍ ഇറിഗേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊടുവളളി മുനിസിപ്പാലിറ്റിയില്‍ കളരാന്തിരി തോടിന്റെ കോളിയേറ്റിക്കുന്നുമ്മല്‍ ഭാഗത്ത് വശങ്ങള്‍ കെട്ടുന്നതിന് 17 ലക്ഷം രൂപയും, താമരശ്ശേരി ഗ്രാമ പഞ്ചായത്തില്‍ വട്ടക്കുണ്ട്  വായച്ചിറ തോട് സംരക്ഷണത്തിന് 10 ലക്ഷം രൂപയും, കയ്യേലിക്കല്‍  തോടിന്റെ  വാഴച്ചിറ ഭാഗത്തെ ബണ്ട്  പുനര്‍നിര്‍മ്മാണത്തിന് ആറ് ലക്ഷം രൂപയും, നരിക്കുനി ഗ്രാമ പഞ്ചായത്തില്‍ മുണ്ടുപാലം തോടിന്റെ […]

News

അര്‍ബന്‍ സൊസൈറ്റി ബാങ്കിലെ ക്രമക്കേട്; ബാങ്ക് ജീവനക്കാരിയും ഭര്‍ത്താവും റിമാന്റില്‍

  • 19th December 2019
  • 0 Comments

കുന്ദമംഗലം; കുന്ദമംഗലം അര്‍ബന്‍ സൊസൈറ്റി ബാങ്കില്‍ ക്രമക്കേട് നടന്ന വിഷയത്തില്‍ ബാങ്കിലെ ഉദ്യോഗസ്ഥയായ നരിക്കുനി കുഴിക്കളത്തില്‍ സെറീന ഭര്‍ത്താവ് മുജീബ് എന്നിവരെ കു്ന്ദമംഗലം ജുഡീഷ്യല്‍ കോടതി റിമാന്റ് ചെയ്തു. റിമാന്റ് ചെയ്ത പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി ബാങ്കില്‍ പല തരത്തില്‍ ക്രിത്രിമം നടത്തി ലക്ഷങ്ങളുടെ ക്രമക്കേട് നടന്നെന്ന പരാതിയില്‍ നേരത്തെ കുന്ദമംഗലം പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ബാങ്കില്‍ പണയം വെച്ച സ്വര്‍ണം മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ മറിച്ച് പണയം വെക്കുകയും ലോണുകള്‍ […]

Local

ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി

  • 19th December 2019
  • 0 Comments

സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി. അടിയന്തരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍ ഡി എ സര്‍ക്കാര്‍ കാണിക്കുന്നത്. നിരോധനാജ്ഞയും യാത്രാസൗകര്യനിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമര്‍ത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റു പോയ ചരിത്രമില്ല. ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് പാര്‍ട്ടികളും ജാമിയ മിലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യന്‍ […]

Local

അറിയിപ്പുകള്‍

  • 19th December 2019
  • 0 Comments

വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ്  ജനുവരി 14,15 തീയതികളില്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ ക്യാമ്പ് സിറ്റിങ് 2020 ജനുവരി 14,15 തീയതികളില്‍ എറണാകുളം കലൂരിലുളള കേരളാ സ്റ്റേറ്റ് വഖഫ് ബോര്‍ഡ് ഹെഡ് ഓഫീസ് കെട്ടിടത്തില്‍ നടക്കുമെന്ന് ശിരസ്തദാര്‍ അറിയിച്ചു. അപേക്ഷ തീയതി നീട്ടി   സാംസ്‌കാരിക വകുപ്പിന്റെ  കീഴില്‍ ആറന്‍മുളയിലെ പാരമ്പര്യ വാസ്തുവിദ്യാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍  വാസ്തു ശാസ്ത്രത്തില്‍ ഹ്രസ്വകാല കോഴ്സിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. അപേക്ഷ നല്‍കേണ്ട അവസാന തീയതി 2020 ജനുവരി 10 ലേക്ക് നീട്ടിയതായി എക്സിക്യൂട്ടീവ് […]

National

യെച്ചൂരിയും ഡി രാജയും അടക്കം ഇടത് നേതാക്കളും വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

  • 19th December 2019
  • 0 Comments

ചെങ്കോട്ടയിലേക്ക് പ്രതിഷേധ മാര്‍ച്ചിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെയും ഇടത് പ്രവര്‍ത്തകരെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. യോഗേന്ദ്ര യാദവ്, സീതാറാം യെച്ചൂരി, ഡി രാജ അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി. നൂറിലേറെ വിദ്യാര്‍ഥികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോദനാജ്ഞ ലംഘിച്ചാണ് മാര്‍ച്ച് നടത്തി.ത്. ഡല്‍ഹിയിലെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. പ്രക്ഷോഭം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ 14 മെട്രോ സ്റ്റേഷനുകള്‍ അടച്ചിട്ടുണ്ട്. ജാമിയ മിലിയ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു […]

Local

പടനിലത്ത് കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്ക്

  • 19th December 2019
  • 0 Comments

പടനിലം; പടനിലത്ത് കാര്‍ സ്‌കൂട്ടറിലിടിച്ച് പരിക്ക്. താമരശ്ശേരി ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കാര്‍ പടനിലം സ്വദേശി യാത്ര ചെയ്ത ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് പ്രവേശിപ്പിച്ചിട്ടുണ്ട്.

Kerala

ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

  • 19th December 2019
  • 0 Comments

ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം നിലനിൽക്കണം -മന്ത്രി കെ.ടി. ജലീൽഎല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം നിലനിൽക്കണമെന്ന് ഉന്നവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തീയറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിനും മതത്തിനും അപ്പുറത്താണ് മാനവികത. അത് ഉയർത്തിപ്പിടിക്കാനാകണം. ഏതൊരു രാജ്യത്തിന്റെയും പുരോഗതിയിൽ ആ രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പങ്കുണ്ടായിട്ടുണ്ട്. മതവും വിശ്വാസവും ലോകത്ത് […]

News

വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി വ്യവസായ വകുപ്പ്

  • 19th December 2019
  • 0 Comments

വിവിധതരം വ്യവസായങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയുമായി വ്യവസായ വകുപ്പ്. കേരളത്തില്‍ വ്യവസായങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് ഡിസ്ട്രിക്ട് ഇന്റസ്ട്രീസിന്റെ നേതൃത്വത്തില്‍ പദ്ധതി ആരംഭിക്കുന്നത്. സംരംഭകര്‍ക്ക് വ്യവസായം ആരംഭിക്കാനാവശ്യമായ ഉപദേശവും മാര്‍ഗ നിര്‍ദേശവും നല്‍കുന്നതോടൊപ്പം പ്രൊജക്ട് പരിശോദിച്ച് ആവശ്യമായ സബ്‌സിഡികളും സഹായങ്ങളും മറ്റും നല്‍കി ബിസിനസ്സിന് പ്രാപ്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി കോഴിക്കോട് വ്യവസായം ആരംഭിക്കാന്‍ അപേക്ഷ നല്‍കിയവരുടെ യോഗ്യതയും സര്‍ട്ടിഫിക്കറ്റുകളും ഡെപ്യൂട്ടി കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോദിക്കുകയും ഇന്റര്‍വ്യൂ സംഘടിപ്പിക്കുകയും ചെയ്തു. 153 ഓളം […]

Local

നിര്യാതനായി

  • 19th December 2019
  • 0 Comments

കുന്ദമംഗലം: കാരന്തൂർ മാട്ടുമ്മൽ പരേതനായ അലവിയുടെ മകൻ കുന്ദമംഗലം കൊടകണ്ടത്തിൽ താമസിക്കുന്ന അബൂബക്കർ (50) നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് (19-ഡിസംബർ 2019) രാവിലെ 10 മണിക്ക് കാരന്തൂർ ജുമാ മസ്ജിദിൽ. ഭാര്യ സക്കീന. മകൾ അഹ്ന .

error: Protected Content !!