കുന്ദമംഗലം മണ്ഡലത്തില്‍ റോഡ് പ്രവൃത്തികള്‍ക്ക് 6.54 കോടി രൂപയുടെ ഭരണാനുമതി
കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലെ റോഡ് പ്രവൃത്തികള്‍ക്ക് 6.54 കോടി രുപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് ചേനി മണന്തല റോഡ് -12 ലക്ഷം, കൊട്ടാരത്തില്‍ മാമ്പറ്റമ്മല്‍ റോഡ്-15 ലക്ഷം, പുല്‍പറമ്പില്‍ തേവര്‍കണ്ടണ്‍ി റോഡ് -10 ലക്ഷം, പാറോക്കണ്‍ണ്ടിയില്‍ പട്ട്യാടത്ത് റോഡ് -10 ലക്ഷം, പൂതംക്കുഴി കുഴിമ്പാട്ടില്‍ ചോലക്കമീത്തല്‍ റോഡ് -10 ലക്ഷം, ചൂലാംവയല്‍ അക്കനാടന്‍കുഴി റോഡ് -10 ലക്ഷം, പെരുവഴിക്കടവ് പാണ്ടണ്‍ിവയല്‍ റോഡ്- 39 ലക്ഷം, മാതാംപറമ്പ് പുല്‍പറമ്പില്‍ […]









