ഓമശ്ശേരി ആരോഗ്യ വകുപ്പിൽ നിന്നുള്ള അറിയിപ്പ്
വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർ ( ഉംറ കഴിഞ്ഞു വരുന്നവർ ഉൾപ്പെടെ) നേരിട്ട് ആശുപത്രിയിൽ വരാതെ താഴെ പറയുന്ന ഓമശ്ശേരി ആരോഗ്യ വകുപ്പ് നമ്പറുകളിൽ ഉടൻ തന്നെ ബന്ധപ്പെടുക+919745318353 +919947364002 +919562317325







