Local

‘തിളക്കം 2019’ കുന്ദമംഗലം ബ്ലോക്ക് തുടര്‍ വിദ്യാഭ്യാസ കലോത്സവം നടത്തുന്നു

  • 24th September 2019
  • 0 Comments

കുന്ദമംഗലം; തിളക്കം 2019 എന്ന പേരില്‍ കുന്ദമംഗലം ബ്ലോക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ തുടര്‍ വിദ്യാഭ്യാസ കലോല്‍സവം നടക്കുന്നു. കലോല്‍സവത്തിന്റെ വിജയത്തിനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. എ കെ.ശശീന്ദ്രന്‍ ,ഗതാഗത വകുപ്പ് മന്ത്രി, എം.പി രാഹുല്‍ ഗാന്ധി ശ്രീ എം.കെ.രാഘവന്‍. എം.പി. ശ്രീ.പി.ടി.എ റഹിം എം.എല്‍ എ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു. പറശ്ശേരി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പഞ്ചായത്ത് പ്രസിഡണ്ട് മാര്‍ ജില്ലാ സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ എന്നിവര്‍ […]

Kerala News

മലപ്പുറത്ത് മത പഠനശാലയില്‍ വെച്ച് പീഡനത്തിനിരയായെന്ന് 17 കാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരന്‍ അറസ്റ്റില്‍

  • 24th September 2019
  • 0 Comments

മലപ്പുറം കൊളത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത പഠനശാലയില്‍വച്ച് പീഡിപ്പിക്കപ്പെട്ടെന്ന 17കാരിയുടെ പരാതിയിൽ നടപടി സ്വീകരിച്ച് പൊലീസ്. സ്ഥാപന നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. നടത്തിപ്പുകാരനായ കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ ട്രോള്‍ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് […]

Local

പഞ്ചായത്ത് മെമ്പര്‍ക്കെതിരെ വധശ്രമം: മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

  • 24th September 2019
  • 0 Comments

പെരുമണ്ണ: ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പറും യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയുമായ സി.നൗഷാദിനെ പട്ടാപ്പകല്‍ പെരുമണ്ണ അങ്ങാടിയില്‍ വെച്ച് വാഹനമിടിച്ച് വധിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പറയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാത്ത പന്തീരാങ്കാവ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച സമരസമിതി പെരുമണ്ണയില്‍ സമര സംഗമം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉല്‍ഘാടനം ചെയ്തു. നൗഷാദിന്റെ വധശ്രമത്തിന് പിന്നിലെ പ്രതികളെ കേവലം […]

Kerala News

ഉറ്റവരുപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്കായി ഇതാ ഇവിടെ ഇങ്ങനെയൊരിടമുണ്ട്

  • 24th September 2019
  • 0 Comments

ആറു വയസ്സുകാരി മാളൂട്ടി ഒന്നുറങ്ങണമെങ്കില്‍ അടുത്തുള്ള കുഞ്ഞു റേഡിയോയില്‍ നിന്നുള്ള പാട്ട് വേണം. ചലന വൈകല്യങ്ങള്‍ അടക്കം നിരവധി പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മാളൂട്ടിക്ക് പാട്ടാണ് എല്ലാം. മാളൂട്ടിയെപ്പോലുള്ള നിരവധി കുട്ടികളുണ്ട് കോഴിക്കോട്ടെ ശിശു സംരക്ഷണ കേന്ദ്രത്തില്‍. ജില്ലയിലെയും മറ്റു ജില്ലകളിലെയും രക്ഷിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിത ചികിത്സയും താമസവും ഒരുക്കുകയാണ് സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രം. മെഡിക്കല്‍ കോളേജിനടുത്ത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ തണലില്‍ തലച്ചോറുമായി ബന്ധപ്പെട്ട അസുഖങ്ങളാല്‍ പ്രയാസം അനുഭവിക്കുന്ന […]

Local News

ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

  • 24th September 2019
  • 0 Comments

കോഴിക്കോട് ജില്ലാ കളക്ടറുടെ ഇന്റേൺഷിപ് പദ്ധതിയിൽ (DCIP) ഒക്ടോബർ – ഡിസംബർ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീ യുവാക്കൾക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹ്യക്ഷേമ പദ്ധതികളിൽ പ്രവർത്തിക്കാനുള്ള അവസരമാണ് മൂന്നു മാസത്തെ ഇന്റേൺഷിപ്. യുവാക്കളിൽ വ്യക്തിത്വ വികാസത്തിനും ആരോഗ്യകരമായ ജീവിതവീക്ഷണം വളർത്തിയെടുക്കുന്നതിലും ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ മാറ്റം വരുത്താൻ പദ്ധതിക്ക് കഴിഞ്ഞതായി ഏതാനും വർഷങ്ങൾക്കുള്ളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. നിപ്പ ചെറുത്തു നിൽപ്പിലും, പ്രളയത്തിന്റെ അതിജീവന പ്രവർത്തനങ്ങളിലുമെല്ലാം ഈ വസ്തുത അടിവരയിട്ടിട്ടുണ്ട്. പദ്ധതിയിൽ […]

Sports

ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍: ഫറോക്ക് റിക്രിയേഷന്‍ ക്ലബ്ബും എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസും ജേതാക്കള്‍

  • 24th September 2019
  • 0 Comments

ജില്ലാ ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫറോക്ക് റിക്രിയേഷന്‍ ക്ലബ്ബും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസും ജേതാക്കളായി. ആണ്‍ കുട്ടികളുടെ വിഭാഗത്തില്‍ സി.ബി.ബി.എ ചാലിയവും പെണ്‍ കുട്ടികളുടെ വിഭാഗത്തില്‍ ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്ററി സ്‌കൂളും രണ്ടാം സ്ഥാനം നേടി. ആണ്‍കുട്ടികളില്‍ എളേറ്റില്‍ എം.ജെ.എച്ച്.എസ്.എസിനും പെണ്‍കുട്ടികളില്‍ പുതുപ്പാടി സ്‌പോര്‍ട്‌സ് അക്കാദമിക്കുമാണ് മൂന്നാം സ്ഥാനം. സമാപനച്ചടങ്ങില്‍ […]

Health & Fitness

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തില്‍ ട്രോമാകെയര്‍ യൂണിറ്റ് സ്ഥാപിക്കും – മന്ത്രി കെ കെ ശൈലജ ടീച്ചര്‍

  • 23rd September 2019
  • 0 Comments

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക സംവിധാനത്തിലുള്ള ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവീകരിച്ച ഹൈടെക് ഫാര്‍മസിയുടെയും  പ്രവൃത്തി പൂര്‍ത്തീകരിച്ച പാരാമെഡിക്കല്‍ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 8.4 കോടി രൂപ ചെലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ കെയര്‍ യൂണിറ്റ് എന്ന നിലയില്‍ ലെവല്‍ ഒന്ന് നിലവാരത്തിലുള്ള ട്രോമാകെയര്‍ യൂണിറ്റാണ് ആരംഭിക്കുക. മുന്‍ ബജറ്റില്‍ എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയും ട്രോമാ […]

Kerala Local

പ്രളയദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

  • 23rd September 2019
  • 0 Comments

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സംഭാവനയായ ഒരു ലക്ഷം രൂപ പ്രസിഡന്റ് ഒ രാജഗോപാല്‍ ജില്ലാ കലക്ടര്‍ സാമ്പശിവ റാവുവിന് കൈമാറി. പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉഷ വി.ടി, അസി കലക്ടര്‍ മേഘശ്രീ, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ് സുലൈമാന്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ ടി.എം അബ്ദു റഹ്മാന്‍, ബീച്ച് ഗെയിംസ് സംസ്ഥാന സംഘാടകസമിതി കണ്‍വീനര്‍ സുനില്‍കുമാര്‍ എന്നിവര്‍ സമീപം.

Local

ഒലീവ് രാപാര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

  • 23rd September 2019
  • 0 Comments

കുന്ദമംഗലം: എസ് വൈ എസ് ജില്ലാ റാലിയുടെ മുന്നോടിയായ് പതിമംഗലം സര്‍ക്കിള്‍ എസ്.വൈ.എസ് ഒലീവ് അംഗങ്ങളുടെ രാപാര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മര്‍ക്കസ് ശരീഅത്ത് കോളേജ് മുദരിസായിരുന്ന പടനിലം ഉസൈന്‍ മുസ്ലിയാരുടെ ഖബര്‍ സിയാറത്തിന് അബ്ദുല്‍ ഗഫൂര്‍ സഅദി നേതൃത്വം നല്‍കി . മടവൂര്‍ സി എം വലിയുല്ലാഹിയുടെ വീട്ടില്‍ നടന്ന സംഗമം സി.എം അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. , അഷ്റഫ് സഖാഫി പടനിലം, അഷ്റഫ് സഖാഫി പതിമംഗലം, ഉസ്മാന്‍ സഖാഫി പതിമംഗലം വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം […]

Health & Fitness

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാറുണ്ടോ ?

  • 23rd September 2019
  • 0 Comments

നമ്മുടെ വീടുകളിൽ പതിവായുള്ള ഒരു ശീലമാണ് ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുക എന്നത്. എന്നാൽ ഈ ശീലം നമ്മെ കൊണ്ടുചെന്നെത്തിക്കുക മാരകമായ രോഗങ്ങളിലേക്കാണ്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുമ്പോൾ പുകയുന്നത് എല്ലാവരുടെയും ശ്രദ്ധയിൽപെട്ടിരിക്കും എണ്ണയിൽ അടങ്ങിയിരിക്കുന്ന എച്ച്‌എൻ‌ഇ എന്ന വിഷപദാർത്ഥത്തിന്റെ സാനിധ്യം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നതിലൂടെ അണുബാധ മുതൽ ക്യാൻസർ വരെ ഉണ്ടായേക്കാം എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എണ്ണ കൂടുതൽ തവണ ചൂടാകുന്നതനുസരിച്ച് വിഷപദാർത്ഥത്തിന്റെ തോത് വർധിച്ചുകൊണ്ടിരിക്കൂം. […]

error: Protected Content !!