Local

ഒലീവ് രാപാര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കുന്ദമംഗലം: എസ് വൈ എസ് ജില്ലാ റാലിയുടെ മുന്നോടിയായ് പതിമംഗലം സര്‍ക്കിള്‍ എസ്.വൈ.എസ് ഒലീവ് അംഗങ്ങളുടെ രാപാര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മര്‍ക്കസ് ശരീഅത്ത് കോളേജ് മുദരിസായിരുന്ന പടനിലം ഉസൈന്‍ മുസ്ലിയാരുടെ ഖബര്‍ സിയാറത്തിന് അബ്ദുല്‍ ഗഫൂര്‍ സഅദി നേതൃത്വം നല്‍കി .
മടവൂര്‍ സി എം വലിയുല്ലാഹിയുടെ വീട്ടില്‍ നടന്ന സംഗമം സി.എം അബൂബക്കര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. , അഷ്റഫ് സഖാഫി പടനിലം, അഷ്റഫ് സഖാഫി പതിമംഗലം, ഉസ്മാന്‍ സഖാഫി പതിമംഗലം വിവിധ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!