News

തുരുവനന്തപുരത്ത് കോവിഡ് ചികിത്സയിലിരിക്കം ചാടിപ്പോയ ആള്‍ തൂങ്ങിമരിച്ചു

  • 10th June 2020
  • 0 Comments

കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് ചാടിപ്പോയ ശേഷം തിരികെയെത്തിച്ച രോഗി ആശുപത്രിയില്‍ തൂങ്ങി മരിച്ചു. ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ തൂങ്ങി മരിച്ചത്. ഇയാളുടെ രണ്ടു പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആയിരുന്നു. അപസ്മാര രോഗമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഇയാള്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിച്ചശേഷം ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാന്ത്വനിപ്പിക്കുകയും കൗണ്‍സലിങ് നല്‍കുകയും ചെയ്തിരുന്നു. കഴിക്കാനുള്ള മരുന്നുകള്‍ കുറിച്ചു നല്‍കാനായി നഴ്‌സ് മുറിയിലെത്തിയപ്പോള്‍ ഇയാള്‍ തൂങ്ങി നില്‍ക്കുകയായിരുന്നു. ഉടനെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് വിദഗ്ധ […]

National

മധ്യപ്രദേശില്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

  • 10th June 2020
  • 0 Comments

മധ്യപ്രദേശില്‍ രണ്ട് ജഡ്ജിമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മധ്യപ്രദേശിലെ ഖന്ദ്വ ജില്ലയിലെ കോടതി അടച്ചു. ജഡ്ജിമാരും അവരുടെ കുടുംബാംഗങ്ങളും ഒപ്പം 86 ജീവനക്കാരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഇവര്‍ താമസിക്കുന്ന കോളനി കോവിഡ് 19 കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തു. ജൂണ്‍ 7- നാണ് ജഡ്ജിക്കും ഭാര്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവര്‍ ഭോപ്പാലില്‍ ചികിത്സയിലാണ്. രണ്ടാമത്തെ ജഡ്ജിന് കോവിഡ് സ്ഥിരീകരിച്ചത് തിങ്കളാഴ്ചയാണ്. മഹാരാഷ്ട്രയില്‍ നിന്നും ഖന്ദ്വ വഴി ഉത്തര്‍പ്രദേശിലേക്കും ബിഹാറിലേക്കും തിരിച്ചു പോയ അതിഥി […]

News Trending

കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരും: ഗതാഗത മന്ത്രി

  • 10th June 2020
  • 0 Comments

അധിക നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ നിലവിലെ നിരക്ക് തുടരുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതനുസരിച്ച് ഹൈക്കോടതിയിൽ  അപ്പീൽ നൽകുമെന്നും മന്ത്രി പറഞ്ഞു. ബസ് നിരക്ക് തീരുമാനിക്കാൻ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ റിപ്പോർട്ട് രണ്ടാഴ്ചക്കകം ലഭിക്കും. റിപ്പോർട്ട് സർക്കാർ  ചർച്ച ചെയ്യും. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുടമകൾ, പൊതുജനം എന്നിവരെ സമരസപ്പെടുത്തികൊണ്ടുള്ള നിലപാടാകും സർക്കാർ  സ്വീകരിക്കുകയെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത […]

Kerala

നിതിനിന്റെ മൃതദേഹം കാണാൻ ഭാര്യ ആതിരയെത്തി സംസ്കാരം ഉച്ചയ്ക്ക് വീട്ടുവളപ്പിൽ

  • 10th June 2020
  • 0 Comments

കോഴിക്കോട്∙ ദുബായിൽ മരിച്ച പ്രവാസി നിതിന്‍ ചന്ദ്രന്റെ മൃതദേഹം കോഴിക്കോട്ടെത്തിച്ചു. തന്റെ പ്രിയതമനെ അവസാനമായി കാണാൻ ഭാര്യ ആതിര വീൽ ചെയറിൽ സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചെത്തി. ആസ്റ്റർ മിംസിൽ രാവിലെ 10.50 ഓടെയാണു മൃതദേഹം എത്തിച്ചത്. ഇന്ന് രാവിലെയാണ് ആതിരയെ വിവരം അറിയിച്ചത്. മൃതദേഹം കാണിച്ചതിനുശേഷം തിരികെ പേരാമ്പ്രയിലുള്ള നിതിന്റെ ഭവനത്തിലേക്ക് കൊണ്ടുപോയി. സംസ്കാരം ഉച്ചയ്ക്ക് 1 മണിയോടെ പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടക്കും. ഇന്നലെയായിരുന്നു നിധിന്‍ ഗള്‍ഫില്‍ വെച്ച് മരണപ്പെട്ടത്. കൊവിഡ് കാലത്ത് വിദേശത്ത് കുടങ്ങിയ ഗര്‍ഭിണികളെ […]

Sports

ബാഴ്‌സ മികച്ച ക്ലബ് ബാഴ്‌സയിൽ കളിക്കുന്നത് സന്തോഷമുള്ള കാര്യം : പൗളോ ഡിബാല

  • 10th June 2020
  • 0 Comments

ബാഴ്സലോണയിൽ കളിക്കാനുള്ള തന്റെ ആഗ്രഹം വെളിപ്പെടുത്തി യുവന്റസ് താരം പൗളോ ഡിബാല. നിലവിൽ മികച്ച ഫോമിലാണ് ഈ അർജന്റീനൻ താരം. കോവിഡ് ബാധിതനായി പിന്നീട് രോഗത്തിൽ നിന്നും മോചിതനായാണ് താരത്തിന്റെ വരവ്. ഇരുപത്തിയാറുകാരനായ ഡിബാല നേരത്തെ യുവൻന്റസ് വിടുമെന്നുള്ള അഭ്യൂഹങ്ങൾ നില നിന്നിരുന്നു. പ്രമുഖ മാധ്യമത്തോട് സംസാരിക്കവെ മെസ്സിയ്‌ക്കൊപ്പം കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും.ലോകത്തിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നാണ് ബാഴ്‌സലോണയെന്നും മെസ്സി ബാഴ്‌സയിലുള്ളതിനാൽ കൂടുതലായി വലിയൊരു ക്ലബ്ബായി അത് മാറിയെന്നും ഡിബാല പറയുന്നു. ബാഴ്‌സയിൽ കളിക്കുന്നത് സന്തോഷമുള്ള […]

Kerala

സംസ്ഥാനത്ത് ചില ജില്ലകളിൽ യെല്ലോ അലേർട്ട്

  • 10th June 2020
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ എട്ട് ജില്ലകളിലും മറ്റന്നാൾ അഞ്ചു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ജൂൺ 10: കോട്ടയം, എറണാകുളം, ഇടുക്കി, ജൂൺ 11 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ. ജൂൺ 12 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെയാണ് യെല്ലോ […]

National News

ഇന്ത്യയിൽ കോവിഡ് : 24 മണിക്കൂറിനിടെ 266 മരണം, 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു

  • 10th June 2020
  • 0 Comments

ന്യൂഡൽഹി: രാജ്യം കോവിഡ് ഭീഷണിയിൽ തുടരുകയാണ്. പുതിയ കണക്കുകൾ അനുസരിച്ച് ആകെ കോവിഡ് ബാധിതരുടെ എണ്ണം2.66 ലക്ഷം കടന്നു. മരണം 7466 കടന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 266 പേർ മരിച്ചു. കഴിഞ്ഞ ദിവസം മാത്രം 9,987 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗമുക്തരായവർ ഒരു ലക്ഷത്തി മുപ്പതിനായിരത്തോട് അടുക്കുകയാണ്. ഡൽഹിയിൽ കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്നലെ 1366 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 31,309 ആയി. മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 2259 രോ​ഗികള്‍, 120 […]

National News

സിനിമ നിർമ്മാതാവും, എംഎൽഎയും , ഡിഎംകെ നേതാവുമായ ജെ അൻപഴകൻ കോവിഡ്‌ ബാധിച്ച് മരിച്ചു

  • 10th June 2020
  • 0 Comments

ചെന്നൈ: ചെപ്പോക്ക്​ നിയമസഭ മണ്ഡലം സിനിമ നിർമ്മാതാവും, എംഎൽഎയും , ഡിഎംകെ നേതാവുമായ ജെ അൻപഴകൻ (62) കോവിഡ്‌ ബാധയെ തുടർന്ന് മരണമടഞ്ഞു. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു ജനപ്രതിനിധി കോവിഡ്‌ ബാധിച്ച്‌ മരിക്കുന്നത് ‌. വെൻറിലേറ്ററിന്റെ സഹായത്താലാണ്‌ ജീവൻ നിലനിർത്തിയിരുന്നത്‌. ജൂൺ 2നാണ്‌ ​ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ​ശ്വാസ തടസം അനുഭവപ്പെട്ട ഇദ്ദേഹത്തിന്റെ സ്രവം പിന്നീട് പരിശോധനയ്ക്ക് അയക്കുകയായിരുന്നു. തുടർന്ന്​​ കോവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു​. വൃക്കസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു ഇദ്ദേഹത്തിന്. ചെന്നൈ ഇൻസ്​റ്റിറ്റ്യൂട്ട്‌ ആൻഡ്​ മെഡിക്കൽ ​സെൻററിൽ […]

സംഘ് പരിവാർ വി.സി യെ അനുവദിക്കില്ല : ഫ്രറ്റേണിറ്റി പ്രതിഷേധം

  • 10th June 2020
  • 0 Comments

കോഴിക്കോട്: കാവിവത്കരണത്തിനുള്ളതല്ല കാലിക്കറ്റ്‌ വാഴ്സിറ്റി, സംഘ്പരിവാർ വി സിയെ അനുവദിക്കില്ല എന്ന തലക്കെട്ടിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വി.സി നിയമനവുമായി ബന്ധപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്കും, വടകര കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സബ്സെന്ററിലേക്കും ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുജാഹിദ് മേപ്പയൂർ വടകര മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിച്ചു. സംഘ്പരിവാറിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി വി സി നിയമനം നടത്താനുള്ള ഗവർണ്ണറുടെ നീക്കങ്ങളെ ശക്തമായ ജനാധിപത്യ പ്രതിരോധങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് […]

Kerala

ബസ്സ് ചാർജ് വർധനവ് ഹൈക്കോടതി വിധിയ്‌ക്കെതിരെ അപ്പീൽ പോകുമെന്ന് സർക്കാർ

ലോക്ഡൗണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്ത സാഹചര്യത്തിൽ സ്റ്റേയ്ക്കെതിരെ അപ്പീലുമായി മുൻപോട്ട് പോകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കോടതി ഉത്തരവുകളിൽ അവ്യകതത ഉണ്ടെന്നും ബസ് ജീവനക്കാരെയും യാത്ര ചെയ്യുന്ന പൊതു ജനങ്ങളെയും സംരക്ഷിക്കുമെന്നും മാധ്യമപ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിൽ വന്ന വിധിക്കെതിരെയാണ് അപ്പീലിന് പോവുക. . സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം എന്ന് ഇന്നാണ് കോടതി […]

error: Protected Content !!