News

ചാര്‍ട്ടര്‍ വിമാനങ്ങളിലെത്തണമെങ്കില്‍ കൊവിഡില്ലെന്നുള്ള രേഖ വേണം; നിബന്ധനയുമായി സര്‍ക്കാര്‍

  • 13th June 2020
  • 0 Comments

കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായവരെ മാത്രമേ ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നാട്ടിലെത്തിക്കാന്‍ പാടുള്ളുവെന്ന് ഗള്‍ഫിലെ സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം. കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഈ മാസം 20 മുതല്‍ കൊവിഡ് രോഗമില്ലെന്ന് ഉറപ്പുവരുത്തിയവര്‍ക്ക് മാത്രമേ ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടര്‍ വിമാനങ്ങള്‍ വഴി നാട്ടിലേക്ക് മടങ്ങാനാവൂ. തിങ്കളാഴ്ച ബഹറൈനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കേരളസമാജം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിലാണ് കൊവിഡ് നെഗറ്റീവ് ഫലം ഉറപ്പുവരുത്തിയവര്‍ മാത്രമേ […]

Kerala News

ഭർത്താവും മക്കളും മരിച്ചു വീട്ടു വാടക നല്കാൻ പിച്ചതെണ്ടി ഈ അമ്മ പേരക്കുട്ടികളെ ചേർത്ത് പിടിച്ച് പറയുന്നു രണ്ടു സെന്റ് സ്ഥലം തന്നാൽ ഞാൻ ഓലക്കുത്തി ജീവിച്ചോളാം സാറെ ….

  • 13th June 2020
  • 0 Comments

പാലക്കാട് : മണ്ണാർക്കാട് കുന്തി പുഴയിൽ ഒന്നാം വാർഡിൽ താമസിക്കുന്ന ശാന്തമ്മ തന്റെ രണ്ടു പേരക്കുട്ടികളെയും ചേർത്ത് തന്റെ വാടക വീട്ടിൽ നിന്നും ജീവിതം മുൻപോട്ട് കൊണ്ടു പോകാനുള്ള പെടാപ്പാടിലാണ്. വയസ്സ് 65 കഴിഞ്ഞു ഇനിയും ദീർഘകാലം തന്റെ പേര കുഞ്ഞുങ്ങളെ നോക്കാൻ സാധിക്കുമെന്ന് ഈ വൃദ്ധയ്ക്ക് തോന്നുന്നില്ല. നിലവിൽ വീട്ടു വാടക നൽകിയിട്ട് മൂന്നു മാസമായി. വാടക നല്കാൻ പിച്ചയെടുക്കുകയാണെന്ന കാര്യം അമ്മ കുന്ദമംഗലം ന്യൂസ് ഡോട് കോമിനോടായി കരഞ്ഞു കൊണ്ടാണ് പറഞ്ഞത്. എന്റെ 24 […]

Local

ജോര്‍ജ് ഫ്‌ലോയിഡും ദേവികയും ഭരണകൂട അതിക്രമത്തിന്റെ ബലിയാടുകള്‍; ദളിത് കോണ്‍ഗ്രസ്

  • 13th June 2020
  • 0 Comments

അമേരിക്കയിലെ നോര്‍ത്ത് കരോലിനക്കാരനായ ജോര്‍ജ് ഫ്‌ലോയിഡും മലപ്പുറം, വാളാഞ്ചേരിയിലെ ദലിത് വിദ്യാര്‍ത്ഥിനി ദേവികയും ഭരണകൂടങ്ങള്‍ വരുത്തി വച്ച തെറ്റുകളുടെ ബലിയാടുകളാവുകയായിരുന്നെന്ന് കുന്നമംഗലം ബ്ലോക്ക കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ശ്രീ. എം.പി.കേളു കുട്ടി അഭിപ്രായപ്പെട്ടു. ജോര്‍ജ് ഫ്‌ലോയിഡിന്റെയും ദേവികയുടെയും പടങ്ങള്‍ക്ക് മുന്നില്‍ ദീപം തെളിയിച്ച്, ദലിത് കോണ്‍ഗ്രസ്സ് കുന്ദമംഗ ലം മണ്ഡലം കമ്മിറ്റി നടത്തിയ നിശാധര്‍ണ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയിലെ വര്‍ണവെറിയന്മാരായ പോലീസുകാര്‍ കറുത്ത വര്‍ഗക്കാരനായ ‘ഫ്‌ലോയിഡിനെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നെങ്കില്‍ ,പിണറായി വിജയന്‍ തന്റെ തെറ്റായ ഓണ്‍ലൈന്‍ […]

News

തുടര്‍ച്ചയായ ഏഴാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

  • 13th June 2020
  • 0 Comments

കോവിഡ് കാലത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കിക്കൊണ്ട് തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.16 രൂപയായി. ഡീസലിനാകട്ടെ 73.39 രൂപയും. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 82 രൂപകടന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ നേരിയകുറവുണ്ടായി. 82 ദിവസത്തെ […]

News

നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ് ഫീസിൽ ഇളവനുവദിച്ച് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചു

  • 13th June 2020
  • 0 Comments

2017 ജൂലൈ മുതൽ 2020 ജനുവരി വരെ റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് ലേറ്റ്  ഫീസിൽ ഇളവുകൾ അനുവദിച്ച് റിട്ടേൺ ഫയൽ ചെയ്യാൻ ജി. എസ്. ടി കൗൺസിൽ യോഗം ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. നികുതി ബാധ്യത ഇല്ലാത്തവർക്ക് ലേറ്റ് ഫീസ് ഉണ്ടാവില്ല. മറ്റുള്ളവർക്ക് നിലവിലെ ലേറ്റ് ഫീസ് പതിനായിരം എന്നത് 500 രൂപയായി കുറച്ചു. ഈ ആനുകൂല്യം ജൂലൈ ഒന്നു മുതൽ ലഭിക്കും. സെപ്റ്റംബർ 30 നകം […]

Kerala Local

ദുരിതം പേറുന്ന ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരുടെ പട്ടിണി സമരം

  • 13th June 2020
  • 0 Comments

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരോടുള്ള സർക്കാർ അവഗണന മുൻ നിർത്തി ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ ഇസ്ട്രക്ടേഴ്‌സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ പട്ടിണി സമരം സംഘടിപ്പിച്ചു. ഉടമകളും തൊഴിലാളികളുമുൾപ്പെടെ കുന്ദമംഗലത്തെ ചാത്തമംഗലം ഗ്രൗണ്ടിൽ പ്രതീകാത്മകമായി അടുപ്പു കൂട്ടി സംസ്ഥാന സി ക്രറട്ടറി നിഷാബ് മുല്ലോളി സമരം ഉൽഘാടനം ചെയ്തു. സർക്കാർ നിബന്ധനകൾ പാലിച്ചു കൊണ്ടുള്ള ചടങ്ങിൽ ജില്ലാ സെക്രട്ടറി അജിത് കുമാർ, വൈസ് പ്രസിഡന്റ് സുധർമ്മൻ , ട്രഷർ സുധാകരൻ എന്നിവർ […]

News

മാറ്റമില്ലാതെ കോവിഡ് വ്യാപനം; 24 മണിക്കൂറില്‍ 11458 പേര്‍ക്ക് രോഗം

  • 13th June 2020
  • 0 Comments

മാറ്റമില്ലാതെ കോവിഡ് വൈറസിന്റെ വ്യാപനം ഇന്ത്യയില്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 11458 പേര്‍ക്ക് രോഗം ബാധിച്ചതായി ആരോഗ്യമന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രാജ്യത്ത് ഒരുലക്ഷം പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. 3,08993 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചത്. ആകെ മരണസംഖ്യ 8884 ആയി മഹാരാഷ്ട്രയില്‍ മാത്രം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മഹാരാഷ്ട്രയില്‍ വൈറസ്ബാധിച്ചവരുടെ എണ്ണം 1,01,141 ആയിട്ടുണ്ട്. 3717 മരണവും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഗുജറാത്തില്‍ 22527 പേര്‍ക്ക് […]

Kerala

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ നേട്ടവും നിരാശയും ഖാദർ പാലാഴി

  • 13th June 2020
  • 0 Comments

ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രമുഖ മാധ്യമ പ്രവർത്തകൻ ഖാദർ പാലാഴി വിവരിക്കുന്നു. ഇന്ത്യയിലെ ഈ വർഷത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടിക മാനവവിഭവശേഷി മന്ത്രാലയം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിന് സന്തോഷിക്കാൻ ഏറെയുണ്ട്. കുറച്ചൊക്കെ സങ്കടപ്പെടാനും. രാജ്യത്തെ മികച്ച 100 യൂണിവേഴ്സിറ്റികളിൽ നാലെണ്ണം കേരളത്തിലാണ്. കേരള – റാങ്ക് 23. ഗാന്ധി -30, കാലിക്കറ്റ് -54,കുസാറ്റ് -62 എന്നിവയാണിവ. അതേ സമയം മികച്ച 100 ആർട്സ് & സയൻസ് […]

Sports

പെനാൽറ്റിയിൽ പിഴച്ച് റൊണാൾഡോ ഇറ്റാലിയൻ കോപ്പ എവേ ഗോളിൽ യുവന്റസ് ഫൈനലിൽ

  • 13th June 2020
  • 0 Comments

കോവിഡ് പശ്ചാത്തലത്തിൽ നിർത്തലാക്കിയ ഇറ്റാലിയ കോപ്പയ്ക്ക് യുവന്റസ് – എ സി മിലാൻ മത്സരത്തോടെ തുടക്കം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞെങ്കിലും യുവന്റസ് ഇറ്റാലിയൻ കോപ്പയുടെ ഫൈനലിൽ എത്തി. നേരത്തെ ഒന്നാം പാദത്തിൽ ഇരുപേരും 1-1 സമനിലയിൽ പിരിഞ്ഞിരുന്നു, ആദ്യ പാദത്തിലെ എവേ ഗോളിന്റെഅടിസ്ഥാനത്തിൽ ടീം ഫൈനലിൽ എത്തി ക്രിസ്റ്റിയാനൊ റൊണാൾഡോയുടെ വരവ് ഏറെ കാത്തിരുന്ന ആരാധകർക്ക് ടീം ഫൈനലിൽ എത്തിയെങ്കിലും നിരാശ പകർന്നു . കളിയുടെ 15 ആം മിനുട്ടിൽ യുവന്റസിന് പെനാൽറ്റിയിലൂടെ കിട്ടിയ സുവർണാവസരം […]

Local

മലയമ്മ സ്വദേശി ഉള്‍പ്പെടെ ജില്ലയില്‍ നാല് പേര്‍ക്കു കൂടികോവിഡ് സ്ഥിരീകരിച്ചു

  • 12th June 2020
  • 0 Comments

കണ്ണൂരില്‍ ചികിത്സയിലുള്ള രണ്ട് പേര്‍ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ഇന്ന് (12.06.20) നാല് കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായും നാല് പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി വി. അറിയിച്ചു. പോസിറ്റീവായ നാലു പേരും വിദേശത്ത് നിന്ന് വന്നവരാണ്. അബുദാബി-2, സൗദി-1, കുവൈത്ത്-1. രോഗമുക്തി നേടിയവര്‍: കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന വടകര സ്വദേശി (39), ചാലപ്പുറം സ്വദേശി (42), കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മാവൂര്‍ സ്വദേശി […]

error: Protected Content !!