Kerala

ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചു ഇരുപേരും മുൻ എസ് ഐമാർ

  • 12th June 2020
  • 0 Comments

തിരുവനനന്തപുരം: ‌വട്ടിയൂർക്കാവിൽ ഭാര്യയെ തലയ്ക്കടിച്ചു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഇന്ന് രാവിലെയോടെയാണ് സംഭവം. റിട്ടയേർഡ്‌ എസ്ഐമാരാണ്. കുടുംബ കലഹമാണ് കൊലപതാകത്തിലേക്കും ആത്മഹത്യയിലേക്കും റിട്ടയേർഡ് ഉദ്യോഗസ്ഥനെ നയിച്ചത് ‌. പി പൊന്നനും (70) ഭാര്യ കെ ലീലയും (67) എന്നിവരാണ് മരിച്ചത് ‌. അനുജന്റെ മകന്റെ വീട്ടിൽ നിന്നും മടങ്ങിയെത്തിയ ഭാര്യയുമായി പൊന്നൻ കയർത്തു സംസാരിച്ചിരുന്നു . തുടർന്ന് സംഭാഷണം അക്രമത്തിലേക്ക് വഴിമാറി വീടിന്റെ മുൻവശത്ത് വെച്ച‌ പട്ടിക കൊണ്ട്‌ ലീലയെ തല്ലുകയായിരുന്നു. തുടർന്ന് അവശയായ ലീലയെ […]

Local

തദ്ദേശ സ്ഥാപനങ്ങളുടെ നൂതന പദ്ധതികള്‍ക്ക് അംഗീകാരം

  • 12th June 2020
  • 0 Comments

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ നൂതന പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് സാങ്കേതിക സമിതി യോഗം അംഗീകാരം നല്‍കി.  കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഭിന്നശേഷിക്കാര്‍ക്കുള്ള സമഗ്ര മാനസിക ആരോഗ്യ പദ്ധതി ‘കൈത്തിരി’,  ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെ ചാന്‍സെസ്-ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍  നിപ രോഗത്തിന്റെ ആവര്‍ത്തന സാധ്യതാ പഠനം,  പനങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ സുഭിക്ഷ കേരളം മിനി ഡയറി,  വളയം പഞ്ചായത്തിന്റെ വടകര പശു പരിപാലനം, ബാലുശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വര്‍ക് ഷോപ്പ് – അഗ്രി പാര്‍ക്ക്,  കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ […]

Kerala

കൊവിഡ് നിരീക്ഷണത്തിലിരുന്ന ഇരിക്കൂർ സ്വദേശി മരിച്ചു

  • 12th June 2020
  • 0 Comments

കണ്ണൂർ : മുംബൈയിൽ നിന്നും നാട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശി ഉസ്സൻ കുട്ടി മരണപെട്ടു . ഇന്നലെ രാത്രിയോടു കൂടിയാണ് മരണം. ജൂൺ ഒൻപതിനാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പനിയും, വയറിളക്കവും ബാധിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജൂൺ പത്താം തിയതി ഉസ്സൻ കുട്ടിയെ പ്രവേശിപ്പിചു. തുടർന്ന് ആരോഗ്യ അധികൃതർ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഫലം ഇതുവരെലഭിച്ചിട്ടില്ല . ഹൃദ്രോഗവും, രക്തസമ്മർദ്ദവും ഇദ്ദേഹത്തിനുണ്ടായിരുന്നു. മരണകാരണം കൊവിഡ് തന്നെയാണോ എന്നത് പരിശോധന ഫലം പുറത്ത് വന്നതിനു […]

News

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

  • 12th June 2020
  • 0 Comments

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിയ ഇരിക്കൂര്‍ സ്വദേശിയാണ് മരിച്ചത്. ഇയാളുടെ കോവിഡ് ഫലം വന്നിട്ടില്ല. ഹൃദ്രോഗവും രക്തസമ്മര്‍ദവും കടുത്ത പനിയുമുണ്ടായിരുന്നു. ഇദ്ദേഹം ട്രെയിനില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് നാട്ടിലെത്തിയത്. ഇന്ന് പരിശോധനാഫലം വന്നേക്കും.

information

കുട്ടികൾ കളിച്ചും പഠിച്ചും വളരട്ടെ എന്നിട്ടാവാം ജോലി ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം

  • 12th June 2020
  • 0 Comments

ന്യൂ ഡൽഹി: ഇന്ന് ലോക ബാലവേല വിരുദ്ധ ദിനം. നാടിൻറെ ഭാവിയും സംരക്ഷണവും വരും തലമുറയ്ക്ക് കൈമാറണമെങ്കിൽ അവർ സുരക്ഷിതരും ആരോഗ്യവാന്മാരും ആവണം. അതിനു നല്ല ഭക്ഷണവും വിദ്യാഭ്യാസവും കുട്ടികൾക്ക് നൽകേണ്ടതുണ്ട്. പതിനാലു വയസ്സ് തികയാത്ത കുട്ടികളെ ഭാരിച്ച തൊഴിലുകൾ ഏൽപ്പിക്കുന്നത് ഭരണഘടനയുടെ 24, 39, 45 എന്നീ വകുപ്പുകള്‍ പ്രകാരം ശിക്ഷാർഹമാണ്. കുഞ്ഞുങ്ങള്‍ക്ക് സൗജന്യവും സ്വതന്ത്രവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പു വരുത്തുന്നു. എന്നിട്ടും രാജ്യത്ത് അനധികൃതമായി എട്ടു കോടിയിലേറെ കുട്ടികള്‍ കൂലിയില്ലാവേല ചെയ്ത് പോരുന്നതായി കണക്കുകൾ […]

International

ഗള്‍ഫിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു

  • 12th June 2020
  • 0 Comments

ഇന്ത്യക്ക് പിന്നാലെ ഗള്‍ഫിലും കോവിഡ് ബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. തുടര്‍ച്ചയായ ആറാം ദിവസവും സൗദിയില്‍ രോഗബാധിതരുടെ എണ്ണം മൂവായിരത്തിലധികമാണ്. ഇന്നലെ 3733 പേര്‍ക്കാണ് പുതിതായി രോഗം സ്ഥിരീകരിച്ചത്. 38 പേരാണ് ഇന്നലെ മാത്രം മരണപ്പെട്ടത്. ഗള്‍ഫില്‍ ആകെ മരിച്ച 1614 പേരില്‍ 857 പേരും സൗദിയിലാണ്. 1738 പേരാണ് രാജ്യത്ത് തീവ്രപരിചരണ വിഭാഗത്തിലുള്ളത്. അതേസമയം യുഎഇ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ മരണനിരക്ക് കുറയുകയും രോഗമുക്തി കൂടുകയും ചെയ്തിട്ടുണ്ട. കുവൈറ്റില്‍ രോഗബാധിതരുടെ ആകെ എണ്ണം 34432 […]

Kerala

സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യത ഇന്ന് കോഴിക്കോട് ഉൾപ്പടെ അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

  • 12th June 2020
  • 0 Comments

കോഴിക്കോട് : സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്ന് വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നും അറിയിപ്പുണ്ട്. ഇതിനെ തുടർന്ന് കോഴിക്കോട്, കണ്ണൂർ ,മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം,ഇടുക്കി,തൃശൂർ, കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച്ച അഞ്ച് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി.

News

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

  • 12th June 2020
  • 0 Comments

കോവിഡ് പ്രതിസന്ധിക്കിടെ ജനം ബുദ്ധിമുട്ടുമ്പോഴും രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധന. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയും കൂട്ടിആണ് കഴിഞ്ഞ ദിവസം വര്‍ധിപ്പിച്ചത്. ഇതോടെ ഞായറാഴ്ച മുതല്‍ പെട്രോളിന് കൂടിയത് 3 രൂപയും 32 പൈസയും ഡീസലിന് 3 രൂപ 26 പൈസയുമാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുത്തനെ ഇടിയുമ്പോഴാണ് വില വര്‍ധന തുടര്‍ച്ചയാകുന്നത്.

News

രോഗികള്‍ മൂന്ന് ലക്ഷത്തിലേക്ക്; കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ നാലാം സ്ഥാനത്ത്

  • 12th June 2020
  • 0 Comments

ഇന്ത്യയില്‍ കോവിഡ്19 ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തിയതോടെ ലോകത്ത് കോവിഡ് ബാധിതരില്‍ ഇന്ത്യ നാലാം സ്ഥാനത്തെത്തി. അമേരിക്ക, ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യയേക്കാള്‍ രോഗികളുള്ളത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെയും മറികടന്നാണ് നാലാമതെത്തിയ്. 2,97,623 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് വ്യാഴാഴ്ച 10,468 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുള്ളവര്‍ 1,42,634. രോഗമുക്തി നേടിയവര്‍ 1,46,485. മരണം 8489. വ്യാഴാഴ്ച മാത്രം 390 പേര്‍ മരിച്ചു. മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. […]

Sports

ലൂകാസ് ഒകമ്പസ് കളം നിറഞ്ഞു ആദ്യ ജയം സെവിയ്യയ്ക്ക്

  • 12th June 2020
  • 0 Comments

കാത്തിരിപ്പിനു വിരാമം കോവിഡ് പ്രതിസന്ധിയിൽ നിർത്തലാക്കിയ ലാലിഗ മത്സരം പുനഃരാരംഭിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡാർബിയിൽ സെവിയ്യെയും റയൽ ബെറ്റിസും തമ്മിൽ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യ വിജയിച്ചു. രണ്ടാം പകുതിയിലായിരുന്നു സെവിയ്യ രണ്ടു ഗോളുകളും നേടിയത്. ലൂകാസ് ഒകമ്പസിന്റെ മികച്ച പ്രകടനം സെവിയ്യക്ക് മുതൽ കൂട്ടായി. 56 ആം മിനുട്ടിൽ താരം പെനാൾട്ടിയിലൂടെആദ്യം വല കുലുക്കി. https://www.facebook.com/LaLiga/videos/292131568581611/ ഗോളിനു പുറമെ ടീം നേടിയ രണ്ടാം ഗോളിനും ലൂകാസിന് വലിയ പങ്ക് ഉണ്ടായിരുന്നു. ലൂകാസിന്റെ […]

error: Protected Content !!