കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു

0
207

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ചൊവ്വാഴ്ച നാട്ടിലെത്തിയ ഇരിക്കൂര്‍ സ്വദേശിയാണ് മരിച്ചത്.
ഇയാളുടെ കോവിഡ് ഫലം വന്നിട്ടില്ല. ഹൃദ്രോഗവും രക്തസമ്മര്‍ദവും കടുത്ത പനിയുമുണ്ടായിരുന്നു. ഇദ്ദേഹം ട്രെയിനില്‍ ബന്ധുക്കള്‍ക്കൊപ്പമാണ് നാട്ടിലെത്തിയത്. ഇന്ന് പരിശോധനാഫലം വന്നേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here