Trending

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

  • 21st August 2026
  • 0 Comments

കണ്ണൂര്‍: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പാ കേസ് ചുമത്തി. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രത്യേക ശുപാര്‍ശ ജില്ലാ കളക്ടര്‍ അംഗീകരിച്ചതിന് ശേഷമാണ് കാപ്പാ കേസ് ചുമത്തിയത്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യത ഉള്ളതിനാലാണ് നടപടി. ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍ കേസുകളില്‍ പ്രതിയാണ് അര്‍ജുന്‍ ആയങ്കിയെന്ന് പൊലീസ് പറഞ്ഞു. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ […]

Kerala

നിയമസഭയിൽ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’; വിളവെടുപ്പ് നടന്നു

  • 21st August 2026
  • 0 Comments

തിരുവനന്തപുരം: കേരള നിയമസഭാ സെക്രട്ടറിയേറ്റിലെ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ വിളവെടുപ്പ് നടന്നു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പൂർണമായും ജൈവരീതിയിൽ കൃഷി ചെയ്ത വിവിധയിനം പച്ചക്കറികളാണ് പദ്ധതിയുടെ ഭാഗമായി വിളവെടുത്തത്. സർക്കാർ ജീവനക്കാർക്കിടയിൽ പരിസ്ഥിതി ബോധവും കാർഷിക സംസ്കാരവും വളർത്തുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സ്പീക്കർ പറഞ്ഞു. നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി. ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹൻകുമാർ, […]

Kerala

മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ ഫണ്ടില്ലെന്ന് സർക്കാർ പറയരുത്; ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

  • 21st August 2026
  • 0 Comments

കൊച്ചി: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ ഐസലേഷൻ വാർഡുകളിലെ സെല്ലുകളിൽ നിന്ന് ഉയരുന്ന കരച്ചിൽ ഇപ്പോഴും കാതുക ളിൽ അലയടിക്കുകയാണെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഫണ്ടില്ല എന്ന ‌പേര് പറഞ്ഞ് സർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടികാട്ടി. കഴിഞ്ഞ 16ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം പുറപ്പെടുവിച്ച ഉത്തരവിലാണ് മനസ്സിനെ പിടിച്ചുലച്ച കാഴ്ചകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിവരിച്ചിരിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്നവർ രണ്ടാംകിട […]

Discover the best promotions at Albion Online Casino: What UK players need to know

  • 21st August 2026
  • 0 Comments

In the world of online gaming, promotions play a pivotal role in attracting players and enhancing their overall experience. Albion Online Casino stands out in this regard, offering a plethora of exciting promotions tailored specifically for UK players, including options from albionbet , that can significantly boost your gameplay. This article will explore the various […]

National

റിസർവ് ബാങ്കിന്റെ സെൻട്രൽ ബോർഡിൽ മലയാളി; എസ്.സോമനാഥിന് സുപ്രധാന പദവി, ആനന്ദ് മഹീന്ദ്ര തുടരും

  • 21st August 2026
  • 0 Comments

ന്യൂഡൽഹി∙ ഐഎസ്ആർഒ മുൻ ചെയർമാനും മലയാളിയുമായ എസ്.സോമനാഥിനെ റിസർവ് ബാങ്ക് സെൻട്രൽ ബോർഡിൽ പാർട്–ടൈം, നോൺ ഒഫിഷ്യൽ ഡയറക്ടറായി കേന്ദ്രം നിയമിച്ചു. 4 വർഷത്തേക്കാണ് നിയമനം. ഏറെക്കാലത്തിനു ശേഷമാണ് ഒരു മലയാളി ആർബിഐ ബോർഡിലെത്തുന്നത്. 2022 മുതൽ, ആർബിഐ ബോർഡിൽ നോൺ ഒഫിഷ്യൽ ഡയറക്ടറായ വ്യവസായി ആനന്ദ് മഹീന്ദ്രയെ വീണ്ടും 4 വർഷത്തേക്കു കൂടി നിയമിച്ചു.റിസർവ് ബാങ്കിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ചുമതലയാണ് സെൻട്രൽ ബോർഡിനുള്ളത്. ആർബിഐ ഗവർണർ, 4 ഡപ്യൂട്ടി ഗവർണർമാർ എന്നിവർക്കു പുറമേ സർക്കാരിന് വിവിധ […]

Trending

പെല്ലറ്റ് ഗൺ ആക്രമണം: പരാതിപ്പെട്ടിട്ടും കേസെടുത്തില്ല; പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രാഹുൽ ​ഗാന്ധി

  • 21st August 2026
  • 0 Comments

പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായി രാഹുൽ ​ഗാന്ധി. കുത്തിയിരുന്നാണ് രാഹുൽ ​ഗാന്ധി പ്രതിഷേധിക്കുന്നത്. അതേസമയം, പ്രതിഷേധത്തിന് എത്തിയത് ആക്രമണത്തിന് ഇരയായ വിദ്യാർഥിയുമായി.

Trending

‘മിസ’ നാടകത്തിന്റെ രംഗങ്ങൾ വെട്ടി പ്രചരിപ്പിച്ച സംഭവം; നിയമനടപടിക്ക് ഡിവൈഎഫ്ഐ

  • 21st August 2026
  • 0 Comments

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച ‘മിസ’ നാടകത്തിലെ രംഗങ്ങൾ വെട്ടിപ്പറിച്ച് പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. നാടകത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം മനസ്സിലാക്കാതെ സദാചാരത്തിന്റെ കണ്ണിലൂടെ ആക്രമിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും, നാടകം പൊതുസമ്മേളന നഗരിയിൽ നാളെ വീണ്ടും അരങ്ങേറുമെന്നും അദ്ദേഹം അറിയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് കലാകാരിയായ സ്നേഹലത റെഡ്ഡി നേരിട്ട ഭരണകൂട പീഡനങ്ങളുടെ കഥയാണ് ‘മിസ’ എന്ന നാടകം പറയുന്നത്. 1975ലെ അടിയന്തരാവസ്ഥ ഒരു ജനതയുടെ സ്വാതന്ത്ര്യത്തിന് മേൽ […]

Kerala

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസ്: പ്രതികള്‍ക്ക് തിരിച്ചടി; കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന വാദം തള്ളി

  • 21st August 2026
  • 0 Comments

എറണാകുളം: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ലെന്ന പ്രതികളുടെ വാദം തള്ളി. ഈ മാസം 31ന് പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കും. വീഡിയോ കോൺഫറൻസിങ്‌ വഴി ഹാജരാകാൻ രണ്ടും, മൂന്നും പ്രതികൾക്ക് അനുവാദം നൽകി. അനധികൃതമായി മുറിച്ചുകടത്തിയ മരത്തിന് വനംവകുപ്പിന്റെ പെർമിറ്റ് ഉണ്ടെന്ന് കാട്ടി വിറ്റെന്ന വഞ്ചന കേസിലാണ് അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി. വഞ്ചന കേസ് പരിഗണിക്കാൻ ചോറ്റാനിക്കര കോടതിക്ക് അധികാരമില്ല എന്ന പ്രതികളുടെ വാദം […]

Trending

സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് വിറ്റെന്ന കേസില്‍ ഇടപെട്ട് ശിശു ക്ഷേമ സമിതി

  • 21st August 2026
  • 0 Comments

കൊല്ലം : സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന കേസില്‍ ഇടപെട്ട് ശിശു ക്ഷേമ സമിതി. നാലു വയസ്സുകാരിയുടെ മുന്നിൽ പ്രതി ലൈംഗിക വൈകൃതം കാണിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി. കുട്ടിക്ക് കൗൺസിലിങ് നൽകി മൊഴി രേഖപ്പെടുത്താനാണ് നിര്‍ദേശം. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സഹായത്തോടെ കൗൺസിലിങ് നടത്തണമെന്നാണ് കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

Trending

ക്ഷേമ പെൻഷൻ വിതരണം: ‘സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ ആശങ്കയുണ്ട്’: മന്ത്രി എം ലിജു

  • 21st August 2026
  • 0 Comments

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ വിതരത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ സഹകരണ വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി എം ലിജു. തീരുമാനം ധനവകുപ്പിന്റേതാണ്. സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ ഭീമമായ നഷ്ടം ഉണ്ടായെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. സഹകരണ പ്രസ്ഥാനത്തെ വിശ്വാസത്തിലെടുത്ത്, കക്ഷിരാഷ്ട്രീയം നോക്കാതെ സംഘങ്ങള്‍ക്ക് വിതരണത്തിനുള്ള അവകാശംകൊടുത്ത്, പാര്‍ട്ടിക്കാരനെ ഏല്‍പ്പിക്കാതെ അര്‍ഹതയുള്ള ആര്‍ക്ക് കൃത്യമായി വിതരണം ചെയ്തിരുന്നെങ്കില്‍ കേരളത്തിനത് വലിയ അംഗീകാരം ആയേനെ. പക്ഷേ, കഴിഞ്ഞ സര്‍ക്കാര്‍ അതിനെ സമ്പൂര്‍ണ രാഷ്ട്രീയവത്കരണം നടത്തി. തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെ വീടുകളിലെത്തി […]

error: Protected Content !!