നടി ‘ഷൗക്കർ‘ ജാനകി അന്തരിച്ചു
വിഖ്യാത ചലച്ചിത നടി ‘ഷൗക്കർ‘ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തമിഴ്, കന്നട, മലയാളം അടക്കം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1950-ൽ ‘ഷൗക്കർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ വേഷമിട്ടു. തമിഴിൽ എം.ജി.ആർ, ശിവാജി ഗണേശൻ, എൻ.ടി.ആർ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി.1964-ൽ പുറത്തിറങ്ങിയ ‘സ്കൂൾ മാസ്റ്റർ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. മമ്മൂട്ടി […]







