Trending

ഐഷി ഘോഷിനെതിരെ പ്രതികാര നടപടിയുമായി ഡൽഹി പൊലീസ്; എകെജി ഭവനിലെത്തി അറസ്റ്റ് ചെയ്യാൻ നീക്കം

  • 28th July 2026
  • 0 Comments

ന്യൂ ഡൽഹി: എസ്എഫ്‌ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ നേതാവുമായ ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനുള്ള ഡൽഹി പോലീസിന്റെ നീക്കം എകെജി ഭവനിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. സിപിഎം നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധത്തെത്തുടർന്ന് പോലീസ് സംഘം മടങ്ങിപ്പോയി. 2021-ലെ രജിസ്റ്റർ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് ഐഷിയെ കസ്റ്റഡിയിലെടുക്കാൻ പോലീസ് എത്തിയത് എന്നാണ് വിവരം. എന്നാൽ, കോക്രോച്ച് ജനതാ പാർട്ടിയുടെ ആഭിമുഖ്യത്തിൽ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി സമരത്തിൽ ഐഷി സജീവമായി പങ്കെടുത്തിരുന്നു. അതിന്റെ […]

Trending

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം! ഇന്ന് 10 ജില്ലകളിൽ യെല്ലോ അലേർട്ട്; അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

  • 28th July 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ഒഴികെയുള്ള 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം […]

Kerala kerala

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍: ഗ്രാമീണ ടൂറിസം സെമിനാര്‍ സംഘടിപ്പിച്ചു

  • 28th July 2026
  • 0 Comments

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് ഗ്രാമീണ ടൂറിസം പ്രോത്സാഹന സെമിനാര്‍ സംഘടിപ്പിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ സി.കെ കാസിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ അധ്യക്ഷയായി.വൈസ് പ്രസിഡന്റ് അലക്സ് തോമസ്, സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈര്‍, വിന്‍സന്റ് വടക്കേമുറിയില്‍, മിനി സണ്ണി, അഡ്വഞ്ചര്‍ ടൂറിസം സി.ഇ.ഒ ബിനു കുര്യാക്കോസ്, ഹോം സ്റ്റേ ടൂറിസം ഡയറക്ടര്‍ […]

Trending

വിദ്യാർത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം; വിദ്യാർത്ഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ്

  • 28th July 2026
  • 0 Comments

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ അടിയന്തരമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിക്ക് കത്തയച്ചു. വിദ്യാർത്ഥികളും യുവാക്കളും സാംസ്കാരിക പ്രവർത്തകരുമടക്കം അയ്യായിരത്തോളം പേർക്കെതിരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കേരള പോലീസ് കേസെടുത്തിട്ടുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. സമരം ഒത്തുതീർപ്പാക്കിയപ്പോൾ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസുകളെല്ലാം പിൻവലിക്കാമെന്ന് കേന്ദ്ര സർക്കാർ സമ്മതിച്ചിരുന്നെങ്കിലും, കേരളത്തിലെ യുഡിഎഫ് സർക്കാർ സമാനമായ […]

Ventaglio di giochi da tavolo nei casinò online: quali provare e perché

  • 28th July 2026
  • 0 Comments

I casinò online offrono una vastissima gamma di giochi da tavolo che possono soddisfare ogni tipo di giocatore, dai principianti agli esperti; tra le opzioni disponibili, ci sono i migliori casino non aams che garantiscono un’esperienza di gioco sicura e divertente. Con l’avanzare della tecnologia, queste piattaforme sono diventate molto più accessibili e divertenti, creando […]

Trending

വടകര എംഡിഎംഎ പടമിടപാട് കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ

  • 28th July 2026
  • 0 Comments

വടകര: അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ ഒരു അധ്യാപികകൂടി അറസ്റ്റിൽ. പേരമ്പ്ര ബിആർസിയിലെ തന്നെ അധ്യാപികയായ കുട്ടോത്ത് സ്വദേശിയായ വലിയ പറമ്പിൽ വി പി നീഷ്മ (30) ആണ് അറസ്റ്റിലായത്.  കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റുചെയ്ത അധ്യാപികമാരായ കീർത്തന, കാവ്യ എന്നിവരിൽ നിന്നും ലഭിച്ച വിവരത്തെ തുടർന്നാണ് എസ്‌ഐടി സംഘം പ്രതിയെ പിടികൂടിയത്. കൂടുതൽപേർ കണ്ണികളായിട്ടുണ്ട് എന്ന വിവരത്തെ തുടർന്നായിരുന്നു വടകര റൂറൽ എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഇവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ […]

National

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് പ്രത്യേക സംരക്ഷണം നല്‍കി ഹൈക്കോടതി

  • 28th July 2026
  • 0 Comments

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് ഹൈക്കോടതി പ്രത്യേക സംരക്ഷണം നല്‍കി. കോടതിയെ അറിയിക്കാതെ പെണ്‍കുട്ടിയെ മധ്യപ്രദേശ് പൊലീസിന് കൈമാറരുതെന്നാണ് നിര്‍ദേശം. മധ്യപ്രദേശ് പൊലീസിനെന്നല്ല ആര്‍ക്കും പെണ്‍കുട്ടിയെ കൈമാറരുതെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്. പെണ്‍കുട്ടി ആവശ്യപ്പെട്ടാല്‍ ഉടന്‍ തന്നെ പൊലീസ് സംരക്ഷണം നല്‍കണമെന്നും നിര്‍ദേശമുണ്ട്. അടിയന്തര സാഹചര്യത്തില്‍ പൊലീസിനെ ബന്ധപ്പെടണമെന്നാണ് മറ്റൊരു നിര്‍ദേശം. പെണ്‍കുട്ടിയുടെ ആശങ്ക പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. നാട്ടിലേക്ക് മടക്കി അയച്ചാല്‍ ദുരഭിമാന ഹത്യയ്ക്ക് വിധേയയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്. പെണ്‍കുട്ടിയെ […]

Kerala kerala

മല്ലപ്പള്ളിയില്‍ പള്ളി സെമിത്തേരിയില്‍ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം

  • 28th July 2026
  • 0 Comments

പത്തനംതിട്ട മല്ലപ്പള്ളിയില്‍ വീണ്ടും പള്ളി സെമിത്തേരിയിലെ കല്ലറയ്ക്ക് മുകളിലെ ഗ്രാനൈറ്റ് സ്ലാബ് മോഷ്ടിച്ചു. മല്ലപ്പള്ളി മാര്‍ത്തോമാ പള്ളി സെമിത്തേരിയിലെ കല്ലറയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. മോഷണവുമായി ബന്ധപ്പെട്ട് പള്ളി അധികൃതര്‍ പൊലീസിന് പരാതി നല്‍കി. നേരത്തെ മല്ലപ്പള്ളി മങ്കുഴിപ്പടി പള്ളി സെമിത്തേരിയിലും ഗ്രാനൈറ്റ് സ്ലാബ് മോഷണം പോയിരുന്നു.സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷിക്കുന്നതിനിടെയാണ് പുതിയ സംഭവം.

Trending

‘നരേന്ദ്ര മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റു’; സിജെപി പ്രതിഷേധം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് ബിജെപി

  • 28th July 2026
  • 0 Comments

ന്യൂ ഡല്‍ഹി: സിജെപി പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ബിജെപിയില്‍ വിലയിരുത്തല്‍. ധർമേന്ദ്ര പ്രധാന്റെ രാജി വൈകിയത് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. എന്നാല്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകില്ല എന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് മന്ത്രിസഭ പുനസംഘടന നടത്തിയിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നും പാര്‍ട്ടി കണ്ടെത്തി. യുവാക്കളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കാനാണ് […]

Trending

വിദ്യാർഥി സമരത്തിലെ പൊലീസ് അതിക്രമം; ഏഴ് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതി നോട്ടീസ്

  • 28th July 2026
  • 0 Comments

ഡൽഹി: സിജെപി വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ എസ്ഐടിയെ നിയമിക്കണമെന്ന ആവശ്യത്തിൽ അനൂകൂല നിലപാടുമായി സുപ്രീം കോടതി. സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സിജെപി സമരവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ കേരളം അടക്കം ഏഴ് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിൻ്റെയും സംസ്ഥാനങ്ങളുടെയും മറുപടി ലഭിച്ച ശേഷം പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുന്നതിൽ തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. സ്വതന്ത്ര അന്വേഷണത്തിന് എതിരല്ലെന്ന് കേന്ദ്ര സര്‍ക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രതിഷേധത്തിൻ്റെ ഭാഗമായി […]

error: Protected Content !!