Trending

കുന്ദമംഗലം പ്രസ്സ് ക്ലബിന് ഓണസമ്മാനമായി ടിവി നൽകി എം എ റസാഖ് എംഎൽഎ

  • 22nd August 2026
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം പ്രസ്സ് ക്ലബിന് ഓണസമ്മാനമായി ടി.വി സമ്മാനിച്ച് എം എ. റസാഖ് എംഎൽഎ. പ്രസ്സ് ക്ലബിന്റെ ഓണാഘോഷം ഉദ്ഘാടനം ചെയ്ത എംഎൽഎയാണ് ടി വി പ്രസ്സ് ക്ലബിന് കൈമാറിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിലെ വിശേഷങ്ങളും ജനങ്ങളുടെ പ്രശ്നങ്ങളും അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്ന് എം.എൽ.എ പറഞ്ഞു. പ്രാദേശിക മാധ്യമപ്രവർത്തകർ നാടിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നതിലും നിർണായകമായ ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എ. […]

Kerala

ഭാര്യയെ കൊന്ന് ചാക്കിൽക്കെട്ടി പുഴയിൽത്തള്ളിയ സംഭവം; ഭർത്താവ് പിടിയിൽ

  • 22nd August 2026
  • 0 Comments

മലപ്പുറം∙ ഭാര്യയെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി പുഴയിൽ താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പുറത്തൂർ പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് വീട്ടിൽ ഫൗസിയ (37) ആണു മരിച്ചത്. ഫൗസിയയുടെ ഭർത്താവ് പടിഞ്ഞാറേക്കര അമ്പലപ്പടി അണ്ടിപ്പാട്ട് ഹുസൈൻ ആണ് പിടിയിലായത്. കൊല നടത്തിയ ശേഷം കണ്ണൂരിലേക്ക് പോയ പ്രതി ഇന്ന് തിരൂരിലേക്ക് തിരിച്ചു വരുന്നതിനിടെ തിരൂർ പൂക്കയിൽ വച്ച് പോലീസ് ബസിന് കുറുകെ ജീപ്പിട്ട് പിടികൂടുകയായിരുന്നു. ബുധനാഴ്‌ച രാത്രി ഒരു മണിക്കു ശേഷം ഫൗസിയയെ ഭർത്താവ് ഹുസൈൻ വീട്ടിൽ നിന്നു […]

Trending

പിണറായി അങ്ങനെ പറയുമെന്ന് വിശ്വസിക്കാനാകുന്നില്ല; പരാമര്‍ശം പദവിക്ക് നിരക്കാത്തത്: ബിനോയ് വിശ്വം

  • 22nd August 2026
  • 0 Comments

നിയമസഭ ഉപനേതൃസ്ഥാനം സംബന്ധിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയയന്റെ പരാമരശത്തെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിണറായിയുടെ പരാമര്‍ശം അദ്ദേഹം വഹിക്കുന്ന പദവിക്ക് നിരക്കാത്തത്. സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ ഒരു നേതാവിനും അവകാശമില്ല. രണ്ട് പാർട്ടികളും ചർച്ചയ്ക്കായി മാറ്റിവെച്ച വിഷയമാണത്. തര്‍ക്കവിഷയങ്ങള്‍ തീര്‍ക്കേണ്ടത് ഏകപക്ഷീയമായല്ല. പ്രസ്താവന പിണറായിയുടെ രാഷ്ട്രീയ പക്വതയ്ക്കോ, എൽഡിഎഫിന്റെ സംസ്കാരത്തിനോ നിരക്കുന്നതല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

Trending

കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍

  • 22nd August 2026
  • 0 Comments

കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ സപ്ലൈകോ ഓണം മെഗാ ഫെയര്‍ നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓണാഘോഷ പരിപാടികള്‍ നടത്താന്‍ ബീച്ച് വിട്ടുതരണം എന്നാണ് ആവശ്യം. പോര്‍ട്ട് ഓഫീസര്‍ക്കും സിവില്‍ സപ്ലൈസ് ഓഫീസര്‍ക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്. ശനിയാഴ്ച ബീച്ച് ഒഴിഞ്ഞുതരണമെന്നാണ് ഉത്തരവ്. തിങ്കളാഴ്ച വരെയാണ് ഓണം മെഗാ ഫെയര്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നിര്‍ദേശം വന്നത്. മാവൂര്‍ റോഡിലടക്കം സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ മെഗാ ഫെയര്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്. ഇന്ന് വൈകീട്ട് നാല് […]

Kerala

പാലക്കാട് റെയില്‍വേ ഡിവിഷന്റെ അധികാരപരിധിയില്‍ ഇനി മംഗലാപുരം മേഖലയുണ്ടാകില്ല; ഏകപക്ഷീയമായ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

  • 22nd August 2026
  • 0 Comments

തിരുവനന്തപുരം: മംഗലാപുരം മേഖല പാലക്കാട് റെയില്‍വേ ഡിവിഷനില്‍ നിന്ന് ഒഴിവാക്കാനുള്ള റെയില്‍വേ ബോര്‍ഡ് തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ എതിര്‍പ്പ് ശക്തം. നടപടി ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പാലക്കാട് ഡിവിഷനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്നാണ് എംപിമാരുടെ വിമര്‍ശനം. തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കേരളം കേന്ദ്രത്തെ സമീപിക്കും. പാലക്കാട് റെയില്‍വേ ഡിവിഷന്റെ അധികാരപരിധിയില്‍ ഇനി മംഗലാപുരം മേഖലയുണ്ടാകില്ല.നിലവില്‍ പാലക്കാട് ഡിവിഷന്റെ ഭാഗമായ മംഗലാപുരം മുതല്‍ ഉള്ളാള്‍ വരെയുള്ള പ്രദേശം ദക്ഷിണ പശ്ചിമ റെയില്‍വേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനാണ് തീരുമാനം. […]

Trending

നെഹ്റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്സില്‍ ജയിച്ച് വീയപുരം ചുണ്ടന്‍

  • 22nd August 2026
  • 0 Comments

ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തില്‍ ആദ്യ ഹീറ്റ്സില്‍ യുബിസി കൈനകരി ഫാന്‍സ് ബോട്ട് ക്ലബ് തുഴഞ്ഞ ജയിച്ച് വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി. കഴിഞ്ഞ തവണ വീയപുരത്തിന് കിരീടം നേടിക്കൊടുത്ത വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ തലവടി ചുണ്ടന്‍ രണ്ടാമതായി ഫിനിഷ് ചെയ്തു. ഐബിആര്‍എ കൊച്ചിന്‍ തുഴഞ്ഞ ആയാപറമ്പ് പാണ്ടി മൂന്നാമതും, കുമരകം കെടിബിസി ഫാന്‍സ് ക്ലബ് തുഴഞ്ഞ കരുവാറ്റ ശ്രീവിനായകന്‍ നാലാമതും ഫിനിഷ് ചെയ്തു.

Kerala

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്

  • 22nd August 2026
  • 0 Comments

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന് ഭക്ഷ്യമന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് സൗജന്യ ഓണക്കേറ്റ് വിതരണം 100% പൂർത്തിയായതായി മന്ത്രി അനൂപ് ജേക്കബ്. തിരുവോണത്തിന് നാല് ദിവസം മുമ്പ് വിതരണം പൂർത്തിയാക്കിയത് റെക്കോർഡ് നേട്ടം. 5,93,408 കിറ്റുകളാണ് സപ്ലൈകോ വഴി റേഷൻകടകളിൽ എത്തിച്ചത്. ക്ഷേമ സ്ഥാപനങ്ങൾക്ക് വേണ്ടി 8902 സൗജന്യ കിറ്റുകളും നൽകി. ഇതുവരെ 4,29,600 റേഷൻ കാർഡ് ഉടമകൾ ഓണക്കിറ്റ് കൈപ്പറ്റിയതായും മന്ത്രി അറിയിച്ചു. തിരുവോണത്തിന് നാലുദിവസം മുമ്പാണ് വിതരണം പൂർത്തിയാക്കി റെക്കോർഡ് ഇട്ടത്. ലക്ഷ്യമിട്ട 5,93,408 കിറ്റുകളാണ് സപ്ലൈകോ […]

Trending

പാലക്കാട്‌ റെയിൽവേ ഡിവിഷൻ : തൽസ്ഥിതി നിലനിർത്താൻ ബന്ധപ്പെട്ടവരിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തണം; മുഖ്യമന്ത്രി ഇടപെടണം- സിആർയുഎ

  • 22nd August 2026
  • 0 Comments

കോഴിക്കോട്: കേരളത്തിൽ പൊതുവേയും മലബാറിൽ പ്രത്യേകിച്ചും തീവണ്ടി യാത്രക്കാരുടെ ദുരിതം അനുദിനം വർധിച്ചു കൊണ്ടിരിക്കുകയും, പ്രഖ്യാപനങ്ങളും പദ്ധതികളും, ഒടുവിൽ ഡിവിഷൻ വരെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കേരള മുഖ്യമന്ത്രി ജന പ്രതിനിധികളെയും യാത്ര സംഘടനകളെയും പങ്കെടുപ്പിച്ച് ഏവർക്കും എത്തിപ്പെടാൻ മധ്യകേരളത്തിൽ എറണാകുളത്തോ തൃശൂരോ വച്ച് ഒരു അടിയന്തര യോഗം വിളിച്ചു ചേർത്ത് യാത്ര ക്ലെശങ്ങൾ പരിഹരിക്കാനും റെയിൽവേ ഡിവിഷൻ തൽസ്ഥിതിയിൽ തുടരാനും വേണ്ടി ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തുവാൻ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ […]

Trending

ചിന്ത ജെറോം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്; സ്ഥാനത്തെത്തുന്ന ആദ്യ വനിത; എം വിജിന്‍ സെക്രട്ടറി

  • 22nd August 2026
  • 0 Comments

തൃശൂർ: തൃശൂരിൽ നടന്ന ഡിവൈഎഫ്ഐയുടെ 16-ാമത് സംസ്ഥാന സമ്മേളനത്തിൽ സംഘടനയ്ക്ക് പുതിയ നേതൃത്വം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഒരു വനിത ഡിവൈഎഫ്ഐയുടെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നു എന്ന സവിശേഷതയുമായാണ് പുതിയ ഭാരവാഹി പട്ടിക പുറത്തുവന്നിരിക്കുന്നത്. ചിന്താ ജെറോമിനെ സംസ്ഥാന പ്രസിഡന്റായും എം. വിജിൻ എം.എൽ.എയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അഖിലേന്ത്യാ പ്രസിഡൻ്റ് എ.എ. റഹീമാണ് പുതിയ ഭാരവാഹികളെ വേദിയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആലപ്പുഴ സ്വദേശിയായ അഡ്വ. ആർ. രാഹുൽ ആണ് പുതിയ ട്രഷറർ. ആദ്യ രാജേന്ദ്രനെ ഡിവൈഎഫ്ഐ സംസ്ഥാന […]

Trending

ശബരിമല സ്വർണക്കൊള്ള: അജികുമാറിന് ജാമ്യം; പി എസ് പ്രശാന്തിന് തിരിച്ചടി

  • 22nd August 2026
  • 0 Comments

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് അം​ഗം എ. അജികുമാറിന് ജാമ്യം ലഭിച്ചപ്പോൾ, മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്തിന് കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ആരോഗ്യകാരണങ്ങൾ പരിഗണിച്ചാണ് അജികുമാറിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. എന്നാൽ, പ്രശാന്തിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. കേസിൽ ഗൂഢാലോചന അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തി കഴിഞ്ഞ മാസം 23-നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ഇരുവരെയും അറസ്റ്റ് ചെയ്തത്. 2019-ൽ നടന്ന സ്വർണക്കൊള്ള പുറത്തറിയാതിരിക്കാൻ 2025-ൽ ബോർഡ് […]

error: Protected Content !!